എലൻ ഡീജെനേഴ്സ്: : ICMP വിശകലനം അനുസരിച്ച് ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ വ്യാജ ഫോളോവേഴ്സ് ഉള്ളത് ടോക് ഷോ അവതാരകയായ എലൻ ഡീജെനേഴ്സിനാണ്. ഇവരുടെ ആകെ ഫോളോവേഴ്സിൽ 58% വ്യാജമാണെന്നാണ് കണക്ക് . (Image: Instagram)
ബോയ്സ് ബാൻഡ് BTS: പ്രമുഖ മ്യൂസിക് ബാൻഡായ Boy-band BTS ആണ് രണ്ടാം സ്ഥാനത്ത്. 48% വ്യാജഫോളോവേഴ്സാണ് ഇവർക്ക്. (Image: Instagram)
കോർട്നി കർദഷിയാൻ: മോഡലും ഇൻഫ്ലുവൻസറുമായി കോർട്നി കർദഷിയാനാണ് 49% വ്യാജഫോളോവേഴ്സും ആയി ലിസ്റ്റിൽ മൂന്നാമത്. (Image: Instagram)
കിം കർദഷിയാൻ: മോഡലായ കിം കർദഷിയാന് 44% ആണ് വ്യാജ ഫോളോവേഴ്സ് (Image: Instagram)
ക്ലോയി കർദഷിയാൻ: കർദഷിയാൻ സഹോദരിമാരിൽ അടുത്തയാളായ ക്ലോയിക്കും 44% ആണ് വ്യാജ ഫോളോവേഴ്സ്. (Image: Instagram)
ദീപിക പദുകോൺ: ബോളിവുഡ് താരം ദീപിക പദുകോണാണ് പട്ടികയിൽ ആറാം സ്ഥാനത്തുള്ളത്. ദീപികയുടെ ഫോളോവേഴ്സിൽ 48% വ്യാജമാണ് എന്നാണ് വിശകലനം (Image: Instagram)
ക്യാറ്റി പെറി: ഗായികയും ഗാനരചയിതാവുമായ ക്യാറ്റി പെറിയുടെ 53% ഫോളോവേഴ്സ് വ്യാജമാണ് (Image: Instagram)
മിലി സൈറസ് : പ്രമുഖ ഗായിക മിലി സൈറസും വ്യാജ ഫോളോവേഴ്സിന്‍റെ എണ്ണത്തിൽ പുറകിലല്ല.. (Image: Instagram)
അരിയാന ഗ്രാൻഡെ: ഗായിക അരിയാന ഗ്രാന്‍ഡെയും ഏറ്റവും കൂടുതൽ വ്യാജ ഫോളോവേഴ്സുള്ള സെലിബ്രിറ്റി പട്ടികയിലുണ്ട്. (Image: Instagram)
പ്രിയങ്ക ചോപ്ര: ബോളിവുഡ്-ഹോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റൊരു സെലിബ്രിറ്റി. താരത്തിന്‍റെ ഫോളോവേഴ്സിൽ 46% ആണ് വ്യാജന്മാര്. (Image: Instagram)
ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര