വെള്ളത്തിൽ ഒഴുകി നടക്കുന്ന ആപ്പിൾ മറീന ബേ സാൻഡ്സ് എന്ന് വിളിക്കുന്ന സ്റ്റോറിന്റെ നിർമാണ ഘടന ഏറെ ആകർഷകമായ രീതിയിലാണ്. താഴികക്കുടത്തിന്റെ ആകൃതിയിൽ പൂർണമായും ഗ്ലാസിലാണ് നിർമാണം. സിംഗപ്പൂരിലെ ആപ്പിളിന്റെ മൂന്നാമത്ത റീട്ടെയ്ൽ സ്റ്റോറാണിത്. (Image: Reuters)
സിംഗപ്പൂരിലെ ആപ്പിള്‍ മറീന ബേ സാൻഡ്സ് സ്റ്റോറിന്റെ മനോഹര കാഴ്ച . (Image: Reuters)
പുതിയതായി തുറന്ന സ്റ്റോറിന് സമീപംനിന്ന് സെൽഫിയെടുക്കുന്നവർ. (Image: Reuters)
സ്റ്റോറിനുള്ളിലെ എസ്കലേറ്റർ (Image: Reuters)
സിംഗപ്പൂരിലെ ആപ്പിള്‍ മറീന ബേ സാൻഡ്സ് സ്റ്റോറിന്റെ മനോഹര കാഴ്ച . (Image: Reuters)
സ്റ്റോറിന് പുറത്തെ ആപ്പിൾ ലോഗോ. (Image: Reuters)
പുതിയതായി തുറന്ന ആപ്പിൾ മറീന ബേ സാൻഡ്സ് സ്റ്റോറിന്റെ രാത്രി ദൃശ്യം ക്യാമറയിൽ പകർത്തുന്നവർ.(Image: Reuters)

മാസ്കും സുരക്ഷാ ഉപകരണങ്ങളും ധരിച്ച് സ്റ്റോറിന് അകത്ത് പ്രവേശിക്കുന്നവർ. (Image: Reuters)
പുതിയതായി തുറന്ന ആപ്പിൾ മറീന ബേ സാൻഡ്സ് സ്റ്റോറിനുള്ളിൽ നിന്നുള്ള ദൃശ്യം.(Image: Reuters)