• Fact Check | പാകിസ്താൻ പതാക നെഞ്ചോട് ചേർത്ത് രാഖി സാവന്ത്; വൈറലായ ചിത്രങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

     വിവാദങ്ങളുടെ പ്രിയ തോഴിയാണ് ബോളിവുഡ് നടി രാഖി സാവന്ത്. എല്ലാ വിഷയങ്ങളിലും വെട്ടിത്തുറന്ന് അഭിപ്രായം പറയാറുള്ള രാഖി പലപ്പോഴും വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും ആരെയും കൂസാതെ പറയാനുള്ളത് കൃത്യമായി തന്നെ പറയുന്ന രാഖിയുടെ സ്വഭാവത്തിന് പിന്തുണ നല്‍കുന്നവരും കുറവല്ല.

     എന്നാൽ ഇപ്പോൾ പുതിയൊരു വിവാദത്തിലകപ്പെട്ടിരിക്കുകയാണ് നടി. പാകിസ്താൻ പതാകയും നെഞ്ചോട്  ചേർത്ത് നിൽക്കുന്ന രാഖിയുടെ ചിത്രങ്ങൾ ഈയടുത്ത് വൈറലായിരുന്നു. 

     ' ഹിന്ദുസ്ഥാനിയാണെന്ന് പറഞ്ഞു നടക്കുന്ന രാഖി സാവന്തിന്‍റെ സത്യാവസ്ഥ... ഇതാണ്' എന്ന ക്യാപ്ഷനോടെയാണ്  ട്വിറ്റർ അക്കൗണ്ടിൽ ചിത്രം പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് ചെയ്ത ആൾ തന്നെ പിന്നീട് ഇത് നീക്കം ചെയ്തുവെങ്കിലും ചിത്രം വൈകാതെ വൈറലായി. 

     രാഖിക്കെതിരെ വിമർശനങ്ങളും ട്രോളുകളും ട്വിറ്ററിൽ നിറഞ്ഞു. ബോളിവുഡിലെ ഖാൻ ക്യാമ്പിനെ പ്രീതിപ്പെടുത്താനാണോ രാഖിയുടെ ശ്രമം അതോ എത്രയും വേഗം പാകിസ്താനിലേക്ക് കുടിയേറാനാണോ എന്നാണ് ഒരാൾ പരിഹാസമായി ചോദിക്കുന്നത്

     ദേശദ്രോഹി എന്ന് വിളിച്ച് കടുത്ത വിമർശനങ്ങളും ചിലർ ഉന്നയിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നു കൊണ്ട് ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന ഇവരെ പാകിസ്താനിലേക്ക് നാടുകടത്തണമെന്നും ചിലർ പറയുന്നു

     എന്നാൽ  ശരിക്കും ഇത് രാഖി അഭിനയിച്ച ഒരു സിനിമയിലെ രംഗമാണ് എന്നതാണ് വാസ്തവം.  2019  മെയിൽ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നടി ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.  ' ഇന്ത്യയെ സ്നേഹിക്കുന്ന വ്യക്തിയാണ് താനെന്നും പക്ഷെ ഈ ചിത്രം 'ധര 370' എന്ന സിനിമയില്‍ നിന്നുള്ളതാണെന്നുമായിരുന്നു അന്ന് ചിത്രത്തിന് ക്യാപ്ഷനായി നൽകിയത്.

     നടിയുടെ ഒരു പഴയ ചിത്രം അതും സിനിമയില്‍ നിന്നുള്ള രംഗം ആരോ കുത്തിപ്പൊക്കി പ്രചരിപ്പിച്ചതാണ് വിവാദങ്ങൾക്കിടയാക്കിയതെന്നർഥം. 

     രാഖി സാവന്തിന്‍റെ വൈറൽ ചിത്രങ്ങൾ

Skip the ad in seconds
SKIP AD