-
'ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു'; ഭർത്താവിന് വിവാഹ വാർഷിക ആശംസകള്‍ നേർന്ന് മുക്ത

വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് നടി മുക്ത വേഷമിട്ടിട്ടുള്ളത്. എങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് താരം.
-
'ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു'; ഭർത്താവിന് വിവാഹ വാർഷിക ആശംസകള്‍ നേർന്ന് മുക്ത

വിവാഹ ശേഷം വെള്ളിത്തിരയോട് വിട പറഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ മുക്ത ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.
-
'ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു'; ഭർത്താവിന് വിവാഹ വാർഷിക ആശംസകള്‍ നേർന്ന് മുക്ത

ഇന്ന് മുക്തയുടെ അഞ്ചാം വിവാഹ വാർഷികമാണ്.
-
'ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു'; ഭർത്താവിന് വിവാഹ വാർഷിക ആശംസകള്‍ നേർന്ന് മുക്ത

ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവ് റിങ്കു ടോമിക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുകയാണ്.
-
'ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു'; ഭർത്താവിന് വിവാഹ വാർഷിക ആശംസകള്‍ നേർന്ന് മുക്ത

ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു എന്നാണ് മുക്തയുടെ ആശംസ.
-
'ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു'; ഭർത്താവിന് വിവാഹ വാർഷിക ആശംസകള്‍ നേർന്ന് മുക്ത

ഭർത്താവിന് പ്രണയ ചുംബനം നല്‍കുന്ന ചിത്രത്തിനൊപ്പമാണ് മുക്ത ആശംസ അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും വിവാഹ ആശംസകൾ നേര്‍ന്നിരിക്കുന്നത്.
-
'ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു'; ഭർത്താവിന് വിവാഹ വാർഷിക ആശംസകള്‍ നേർന്ന് മുക്ത

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിനെയാണ് മുക്ത വിവാഹം കഴിച്ചത്.
-
'ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു'; ഭർത്താവിന് വിവാഹ വാർഷിക ആശംസകള്‍ നേർന്ന് മുക്ത

2015ലായിരുന്നു വിവാഹം. കിയാര എന്നാണ് മുക്തയുടെ മകളുടെ പേര്. മകളുടെ വിശേഷങ്ങൾ മുക്ത ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്.
-
'ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു'; ഭർത്താവിന് വിവാഹ വാർഷിക ആശംസകള്‍ നേർന്ന് മുക്ത

വിവാഹത്തോടെ സിനിമയില്‍ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും കൂടാത്തായി കൊലപാതക പരമ്പരകളെ ആസ്പദമാക്കിയുള്ള കൂടത്തായി എന്ന സീരിയലിൽ ജോളിയായി മുക്ത അഭിനയിക്കുന്നുണ്ട്.