• Ira Khan|'ഇത് ഹറാമാണ്'; ആമിർഖാന്റെ മകൾ ഇറാ ഖാന്‍ ടാറ്റു ചെയ്യുന്നതിൽ വിമർശനം

     സംവിധായിക എന്ന നിലയിൽ പ്രശസ്തയാണ് ആമിർഖാന്റെ മകൾ ഇറ ഖാൻ. എന്നാൽ അടുത്തിടെ പുതിയൊരു കരിയറിൽ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു ഇറ ഖാൻ. അത് മറ്റൊന്നുമല്ല, ടാറ്റു ആർട്ടാണ്. (Image:Instagram)

     ടാറ്റു ചെയ്യുന്നതിൽ പരിശീലനം നേടിയതിന്റെ കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇറ പങ്കുവെച്ചത്. (Image:Instagram)

     തന്റെ ട്രെയിനർക്ക് ആദ്യ ടാറ്റു ചെയ്തു കൊടുക്കുന്നതിന്റെ ചിത്രവും ഇറ പങ്കുവെച്ചു. ട്രെയിനറുടെ കൈയ്യിൽ ആങ്കർ ചിഹ്നമാണ് ഇറ കുത്തിയത്.

     ഇതിനു പുറമെ ടാറ്റു പരിശീലനത്തിന്റെ ചിത്രങ്ങളും ഇറ പങ്കുവെച്ചു. ടാറ്റു ചെയ്യുന്നതില്‍ തനിക്കൊരു ഭാവി ഉണ്ടെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധിപേർ ഇറയെ അഭിനന്ദിച്ച് എത്തുകയും ചെയ്തിരുന്നു. (Image:Instagram)

     എന്നാൽ ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഇറയെ വിമർശിച്ച് ചില സന്ദേശങ്ങൾ വന്നിട്ടുണ്ട്. തീവ്ര മുസ്ലിം മത വിശ്വാസികളാണ് ഇറയെ വിമർശിച്ചിരിക്കുന്നത്. ടാറ്റു ചെയ്യുന്നത് ഇസ്ലാമത വിശ്വാസത്തിനെതിരാണെന്നാണ് വിമർശകർ പറയുന്നത്. (Image:Instagram)

     എന്തുതരം മുസ്ലീമാണ് ഇറയെന്നും ടാറ്റു ഇസ്ലാമിന് ഹറാമാണെന്നും വിമർശകർ വ്യക്തമാക്കുന്നു. ഇതൊന്നും അറിയില്ലേയെന്നും ചോദിച്ചിട്ടുണ്ട്. എങ്ങനെയാണ് പ്രാർഥിക്കുന്നതെന്നും കമന്റുകളിൽ ചോദിക്കുന്നു. (Image:Instagram)

     ആമിർഖാൻറെ ആദ്യ ഭാര്യ റീന ദത്തയുടെ മകളാണ് ഇറ ഖാൻ. ജുനൈദാണ് ഇറയുടെ സഹോദരൻ. സംവിധായിക കിരൺ റാവുവാണ് ആമിർഖാന്റെ ഇപ്പോഴത്തെ ഭാര്യ. (Image:Instagram)

Skip the ad in seconds
SKIP AD