• ആമസോൺ പ്രചോദനമായി; വെറുതെയിരുന്ന യുവാവിന് ലോക്ക്ഡൗൺ കാലത്ത് 'ഐഡിയ' കിട്ടി; 7 മാസം കൊണ്ട് വിറ്റുവരവ് 24 കോടി

     ലണ്ടൻ: സ്കൂളിൽ പഠിക്കാൻ പോയത് തന്നെ കഷ്ടപ്പെട്ട്. അതുകൊണ്ടു തന്നെ പാതിവഴിയിൽ പഠനം അവസാനിപ്പിച്ചു. എന്നാൽ, ഈ ലോക്ക് ഡൗൺ കാലത്ത് തലയിലുദിച്ച ആശയം ജാക്ക് ലീർ എന്ന ഇരുപത്തിയേഴുകാരനെ വ്യത്യസ്തനാക്കിയിരിക്കുകയാണ്. വെറും ഏഴു മാസം കൊണ്ട് ജാക്കിന്റെ വിറ്റുവരവ് 24 കോടി രൂപ. ആമസോണിൽ നിന്ന് ആവേശം ഉൾക്കൊണ്ട് അത്തരത്തിൽ ആരംഭിച്ച ബിസിനസാണ് ജാക്കിന് ഈ നേട്ടം സമ്മാനിച്ചത്. ലോക്ക് ഡൗൺ കാലത്തായിരുന്നു ജാക്കിന്റെ ബിസിനസ് പരീക്ഷണം.(ഫോട്ടോ ക്രെഡിറ്റ് - മീഡിയ വെയ്ൽസ്)

     സൗത്ത് വെയിൽസിലെ പെംബ്രോക്‌ഷൈർ സ്വദേശിയാണ് ജാക്ക് ലീർ. അമ്പതിനായിരം പൗണ്ട് ചെലവഴിച്ച് BargainFox.com എന്ന പേരിൽ ഒരു വെബ്സൈറ്റ് നിർമിച്ചു. കിഴിവോടു കൂടി ഉപഭോക്തൃ വസ്തുക്കൾ വിൽക്കുന്ന സൈറ്റായിരുന്നു അത്.(ഫോട്ടോ ക്രെഡിറ്റ് - മീഡിയ വെയ്ൽസ്)

     ആദ്യം തന്നെ തനിക്ക് കണ്ടെത്താൻ കഴിയുന്ന ഏറ്റവും വലിയൊരു വെയർഹൗസ് ആണ് ഇയാൾ കണ്ടെത്തിയത്. അത് വാടകയ്ക്ക് എടുത്തതിനു ശേഷം താടി ശരിയാക്കുന്ന ട്രിമ്മറുകൾ എത്തിച്ചു. ലോക്ക് ഡൗൺ സമയമായതിനാലും മുടി വെട്ടുകാർ കട അടച്ചിട്ടിരുന്നതിനാലും ട്രിമ്മറിന് നിരവധി ആവശ്യക്കാർ ഉണ്ടായിരുന്നു. കഴിഞ്ഞ ഏഴു മാസത്തിനിടയിൽ 24 കോടി രൂപയുടെ വിറ്റുവരവാണ് ഈ ചെറുപ്പക്കാരൻ തന്റെ പുതിയ ബിസിനസിൽ നിന്ന് ഉണ്ടാക്കിയത്. (ഫോട്ടോ ക്രെഡിറ്റ് - മീഡിയ വെയ്ൽസ്)

     ഇതിനകം തന്നെ ജാക്ക് ഒരു ഫാൻസി ഡ്രസ് വെബ്സൈറ്റ് സ്വന്തമാക്കി. തുടർന്ന് ഏകദേശം 200,000 ഹാലോവീൻ കോസ്റ്റ്യൂംസ് ഓർഡർ ചെയ്യുകയും ചെയ്തു. എന്നാൽ, മഹാമാരി കൂടുതൽ രൂക്ഷമായതോടെ വിപണി ചുരുങ്ങി. എന്നാൽ, ഇതിനിടയിലാണ് മറ്റൊരു വാർത്ത ജാക്കിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഓൺലൈൻ ഷോപ്പിംഗ് വർദ്ധിച്ചതോടെ ആമസോൺ പതിനായിരത്തോളം പുതിയ തൊഴിലാളികളെ ജോലിക്ക് എടുക്കാൻ തുടങ്ങി. ഈ അവസരം മുതലെടുത്ത് ജാക്ക് ഒരു പുതിയ ബിസിനസ് ആരംഭിച്ചു. (ഫോട്ടോ ക്രെഡിറ്റ് - മീഡിയ വെയ്ൽസ്)

     താൻ ഇതിനകം തന്നെ 200,000 കോസ്റ്റ്യൂംസുമായി ബന്ധപ്പെട്ട് കരാറുകളിൽ ഒപ്പു വച്ചിരുന്നു. എന്നാൽ അത് വിൽക്കാൻ മാർക്കറ്റില്ലാതെ താൻ വിഷമിക്കുകയായിരുന്നെന്ന് വെയിൽസ് ഓൺലൈനിനോട് പറഞ്ഞു. ഏതായാലും ഒരു പരീക്ഷണം നടത്താൻ ജാക്ക് തയ്യാറായി. അദ്ദേഹം വേഗത്തിൽ തന്നെ തന്റെ ശ്രേണി വിപുലീകരിച്ചു. ഇപ്പോൾ 50,000ത്തിലധികം വ്യത്യസ്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നു - വസ്ത്രങ്ങൾ മുതൽ വീട്ടുപകരണങ്ങൾ വരെ. ശരാശരി എടുത്തു നോക്കുകയാണെങ്കിൽ മറ്റ് റീട്ടയിൽ വിലകളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ അദ്ദേഹം വിൽക്കുന്ന ഉല്പന്നങ്ങൾക്ക് 40 ശതമാനം വരെ വില കുറവാണ്. (ഫോട്ടോ ക്രെഡിറ്റ് - മീഡിയ വെയ്ൽസ്)

     സ്കൂൾ വിദ്യാർത്ഥി ആയിരിക്കുന്ന കാലം മുതലേ ജാക്ക് തന്റെ കരിയർ ആരംഭിച്ചതാണ്. ഈ-ബേയിൽ നിന്ന് സാധനങ്ങൾ വാങ്ങി വിൽക്കുകയായിരുന്നു അന്ന് ചെയ്തിരുന്നത്. തുടർന്ന് അദ്ദേഹം തന്റെ എ-ലെവൽ അവസാനിപ്പിച്ച് സ്വന്തമായി ഫാൻസി ഡ്രസുകൾ രൂപകൽപന ചെയ്യാൻ തുടങ്ങി. ഇത് ചൈനയിൽ നിന്നുള്ള ഒരു ഫാക്ടറി നിർമിക്കുകയും ചെയ്തു. സ്റ്റോക്ക് എടുക്കുന്നവർ, ക്വാളിറ്റി കൺട്രോൾ ചെക്ക്, വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യാൻ പ്രൊഡക്ടിന്റെ ഫോട്ടോ എടുക്കൽ തുടങ്ങി വിവിധ ജോലികളിലേക്ക് 35 ജോലിക്കാരെ നിയമിച്ചിട്ടുണ്ട്. പ്രദേശത്തു തന്നെയുള്ളവരാണ് ജാക്കിന്റെ മിക്ക തൊഴിലാളികളും. (ഫോട്ടോ ക്രെഡിറ്റ് - മീഡിയ വെയ്ൽസ്)

Skip the ad in seconds
SKIP AD