• 'വൃക്കകൾ രണ്ടും തകരാറിലായി, ഹൃദയത്തിനും പ്രശ്നം, മരണം വരെ സംഭവിക്കാമായിരുന്നു'; റാണ ദഗുബാട്ടി

     ബാഹുബലി താരം റാണ ദഗുബാട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടോ? ബല്ലാലദേവയുടെ ഉരുക്കൻ ശരീരത്തിൽ നിന്നും മെലിഞ്ഞ് ശോഷിച്ച രൂപത്തിലേക്കുള്ള നടന്റെ മാറ്റം കണ്ട് ആരാധകർക്കിടയിൽ ഉയർന്ന സംശയമായിരുന്നു ഇത്. ഒടുവിൽ താരം തന്നെ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ്.

     സാമന്ത അക്കിനേനി അവതരാകയാകുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചത്. ജീവിതം അതിവേഗതയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെടന്ന് പോസ് ബട്ടൺ അമർത്തിയതു പോലെയായി എന്നാണ് റാണ പറയുന്നത്.

     തകരാറിലായ കിഡ്നികളും ഹൃദയത്തിനും പ്രശ്നങ്ങൾ, ബിപി സ്ട്രോക്ക് വരാൻ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നുവെന്നാണ് റാണ തുറന്നു പറഞ്ഞത്.

    "ചുറ്റുമുള്ള ആളുകൾ തകർന്നു കൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നു. ഇത് ഞാൻ എന്റെ കൺമുന്നിൽ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങൾ സൂപ്പർ ഹിറോ ആകുന്നത്". റാണയെ കുറിച്ച് സാമന്ത പറയുന്നു.

  • 'വൃക്കകൾ രണ്ടും തകരാറിലായി, ഹൃദയത്തിനും പ്രശ്നം, മരണം വരെ സംഭവിക്കാമായിരുന്നു'; റാണ ദഗുബാട്ടി

     അസുഖത്തെ കുറിച്ചുള്ള റാണയുടെ വെളിപ്പെടുത്തൽ കണ്ണീരോടെയാണ് ആരാധകരും സാമന്തയും കേട്ടിരുന്നത്.

     ഈ വർഷമാണ് റാണയും മിഹീഖ ബജാജും തമ്മിലുള്ള വിവാഹം നടന്നത്. ലോക്ക്ഡൗൺ കാലത്ത് നടന്ന വിവാഹത്തിൽ സാമന്തയും നാഗ ചൈതന്യയും അടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

     ബാഹുബലിയിൽ കരുത്തനായി കണ്ട താരത്തെ പിന്നീടുള്ള ചിത്രങ്ങളിൽ മെലിഞ്ഞ് അവശനായി കണ്ടതോടെയാണ് ആരാധകർ അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത്.

     എന്നാൽ ആദ്യ ഘട്ടത്തിൽ ഇത്തരം വാർത്തകൾ റാണ തള്ളിയിരുന്നു. തന്റെ ആരോഗ്യകാര്യത്തെ കുറിച്ച് വിചിത്രമായ പല വാർത്തകളും കേൾക്കുന്നു. ബിപി സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടെന്നല്ലാതെ താൻ ആരോഗ്യവാനായിരിക്കുന്നു എന്നായിരുന്നു റാണ പ്രതികരിച്ചത്.

     തന്റെ കാര്യത്തിലുള്ള ആരാധകരുടെ ആശങ്കയിൽ നന്ദിയുണ്ടെന്നും എന്നാൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്, ഇത് എന്റെ ആരോഗ്യമാണ് നിങ്ങളുടേതല്ല എന്നും റാണ പറഞ്ഞിരുന്നു.

Skip the ad in seconds
SKIP AD