• കാഴ്ചയിൽ സിംപിൾ,പക്ഷെ താരപുത്രിയുടെ ഡ്രസ്സിന്റെ വില 1.68 ലക്ഷം

     ബോളിവുഡ് താരം സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ ധരിച്ചിരിക്കുന്ന വസ്ത്രമാണ് ഇപ്പോൾ ഫാഷൻ ലോകത്തെ പ്രധാന ചർച്ചാ വിഷയം.

     പലപ്പോഴും അസാധ്യമായ ഫാഷൻ സ്റ്റേറ്റ്മെന്റുകളുമായി ഷനായ ഫാഷനിസ്റ്റകളെ അമ്പരപ്പിച്ചിട്ടുണ്ട്. സിംപിൾ ലുക്കുള്ള താരപുത്രിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ ലോകത്തിന്റെ മനം കവർന്നിരിക്കുന്നത്.

     ഒരു എത്‌നിക് ഷറാറ സെറ്റ് ആണ് ഷനായ ധരിച്ചിരിക്കുന്നത്. എംബ്രോയ്ഡറിയും ഹാർട്ടര്‍ നെക്കുമാണ് വെള്ള നിറത്തിലുള്ള ടോപ്പിനെ സ്റ്റൈലിഷ് ആക്കുന്നത്.

     സെലിബ്രിറ്റി ഡിസൈനർ അർപിത മേത്തയാണ് ഈ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. കാഴ്ചയിൽ സിംപിൾ ആണെങ്കിലും 1.68 ലക്ഷം രൂപയാണ് ഈ ഷറാറ സെറ്റിന്റെ വില.

     മിനിമൽ മേക്കപ്പും ലൂസ് കേൾ ഹെയർസ്റ്റൈലുമായി എത്തിയ ഷനായയുടെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

Skip the ad in seconds
SKIP AD