• '15 വർഷമായി ധരിച്ചിരുന്ന കമ്മൽ'; നഷ്ടമായ ഡയമണ്ട് കമ്മൽ തിരികെ ലഭിക്കാൻ ആരാധകരുടെ സഹായം തേടി ജൂഹി ചൗള

     ഏറെ ഇഷ്ടപ്പെട്ട വസ്തു നഷ്ടമായാലുള്ള വിഷമം പലർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. അത് ആഭരണമോ വസ്ത്രമോ പേനയോ എന്തുമാകാം. പലർക്കും ഇതുപോലെ ഏറെ പ്രിയപ്പെട്ടതായി എന്തെങ്കിലുമൊക്കെ കാണും. ബോളിവുഡ് താരം ജൂഹി ചൗളയ്ക്കും അങ്ങനെ തന്നെ.

     തനിക്ക് ഏറെ പ്രിയപ്പെട്ട ഒരു ആഭരണം നഷ്ടമായതിനെ കുറിച്ചാണ് ജൂഹി ചൗള ട്വിറ്ററിലൂട പങ്കുവെച്ചത്. അത് തിരികേ ലഭിക്കാൻ ആരാധകരുടെ സഹായവും തേടിയിരിക്കുകയാണ് താരം. ട്വിറ്റിൽ ദയവു ചെയ്ത് സഹായിക്കൂ എന്ന കുറിപ്പോടെയാണ് താരം തനിക്ക് നഷ്ടമായ ആഭരണം കണ്ടെത്താൻ അഭ്യർത്ഥിച്ചിരിക്കുന്നത്.

     മുംബൈ അന്താരാഷ്ട്ര എയർപോട്ടിൽ വെച്ച് ജൂഹിക്ക് ഏറെ പ്രിയമുളള ഡയമണ്ട് കമ്മൽ നഷ്ടമായി. ഇതിനെ കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡിസംബർ 13 നാണ് ജൂഹിയുടെ ട്വീറ്റ്.

    "ഇന്ന് രാവിലെ മുംബൈ എയർപോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയിൽ എമിറേറ്റ്സ് കൗണ്ടറിന് സമീപത്തു വെച്ച് എവിടെയോ എന്റെ ഡയമണ്ട് കമ്മൽ നഷ്ടമായി. അത് കണ്ടെത്താൻ ആരെങ്കിലും സഹായിച്ചാൽ ഞാൻ വളരെ സന്തോഷവതിയാകും. കമ്മൽ കിട്ടിയാൽ പൊലീസിനെ അറിയിക്കൂ. നിങ്ങൾക്ക് സമ്മാനം തരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ"

  • '15 വർഷമായി ധരിച്ചിരുന്ന കമ്മൽ'; നഷ്ടമായ ഡയമണ്ട് കമ്മൽ തിരികെ ലഭിക്കാൻ ആരാധകരുടെ സഹായം തേടി ജൂഹി ചൗള

     കഴിഞ്ഞ 15 വർഷമായി താൻ സ്ഥിരം അണിയാറുള്ള കമ്മലാണ് നഷ്ടമായിരിക്കുന്നതെന്ന് താരം പറയുന്നു. അത് കണ്ടെത്താൻ തന്നെ സഹായിക്കൂവെന്നും ജൂഹി ആരാധകരോട് ആവശ്യപ്പെട്ടു. കമ്മലിന്റെ ചിത്രവും ജൂഹി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

     എന്തായാലും ജൂഹിയുടെ കമ്മലിന്റെ കാര്യത്തിൽ ആരാധകരും സീരിയസാണ്. ഒരു കമ്മലിനെ കുറിച്ച് ട്വീറ്റ് ചെയ്യണമെങ്കിൽ താരത്തിന് അത് അത്രമേൽ പ്രിയങ്കരമായിരിക്കും എന്നാണ് ആരാധകർ പറയുന്നത്.

     ഇഷ്ടതാരത്തിന് പ്രിയപ്പെട്ട കമ്മൽ തിരിച്ചു കിട്ടട്ടെയെന്നും ആരാധകർ പറയുന്നു. എന്തായാലും കമ്മൽ ഇതുവരെ തിരികേ ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. അതിനെ കുറിച്ചുള്ള പുതിയ വിവരങ്ങളൊന്നും ജൂഹി ചൗള പങ്കുവെച്ചിട്ടില്ല.

Skip the ad in seconds
SKIP AD