• ഭർത്താവിന്റെ ആദ്യബന്ധത്തിലെ മകനുമായി പ്രണയത്തിലായി; ഗർഭിണിയായതിനു പിന്നാലെ പ്ലാസ്റ്റിക് സർജറി

     ഭർത്താവിന്റെ ആദ്യബന്ധത്തിലുള്ള മകനുമായി പ്രണയത്തിലായ രണ്ടാനമ്മ ഗർഭിണിയായി. ഇരിവരും തമ്മിൽ 14 വയസിന്റെ പ്രായവ്യത്യാസമാണ് ഉള്ളത്. പ്രായവ്യത്യാസം ബന്ധത്തിന് ഒരു തടസമാകാതിരിക്കാൻ രണ്ടാനമ്മ പ്ലാസ്റ്റിക് സർജറിക്ക് വിധേയയായി പ്രായം കുറച്ചു. ഇപ്പോൾ ഇരുവരും ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ്.

     മുപ്പത്തിയഞ്ചുകാരയായ മറിന ബാൽമഷേവയാണ് 21കാരനായ വ്ലാഡിമിർ വോവ ഷാവിറിനുമായി പ്രണയത്തിലായത്. വ്ലാഡിമിറിന് ഏഴു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഇയാളുടെ പിതാവ് മറിനയെ വിവാഹം കഴിച്ചത്. അന്ന് മറിനയ്ക്ക് പ്രായം 21 വയസ് ആയിരുന്നു പ്രായം. എന്നാൽ, രണ്ടു വർഷം മുമ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് മടങ്ങിയെത്തിയതോടെയാണ് ഇവരുടെ ബന്ധം ആരംഭിച്ചത്.

     വ്ലാഡിമിറിന്റെ പിതാവ് അലക്സി ഷാവ്റിനെയാണ് മറിന ആദ്യം വിവാഹം കഴിച്ചത്. എന്നാൽ, ദത്തെടുത്ത അഞ്ചു മക്കളെ ശുശ്രൂഷിക്കാൻ വേണ്ടി ഇയാളെ വിട്ടു പോകുകയായിരുന്നു. ഏതായാലും തന്റെ ലക്ഷക്കണക്കിന് വരുന്ന ഫോളോവേഴ്സിനായി പ്ലാസ്റ്റിക് സർജറിക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ മറിന പങ്കു വയ്ക്കുകയും ചെയ്തു. മുഖം, കഴുത്ത് തുടങ്ങി ശരീരത്തിന്റെ വിവിധ മേഖലകളിൽ സൗന്ദര്യവർദ്ധക നടപടിക്രമങ്ങൾ പൂർത്തിയാക്കി.

     ഒരു വ്യക്തിക്ക് എങ്ങനെ മാറാൻ കഴിയുമെന്ന് വ്യക്തമാക്കിയാണ് ചിത്രങ്ങൾ പങ്കുവച്ചത്. തന്റെ ചെറുപ്പക്കാരനായ ഭർത്താവ് കാരണം നിരവധി പേരാണ് അണിഞ്ഞൊരുങ്ങി നടക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നാണ് അവർ പറയുന്നത്. അതേസമയം, തന്റെ ഭാര്യ ആയിരുന്ന മറിന തന്റെ മകനെ വശീകരിക്കുകയായിരുന്നു എന്നാണ് അലക്സി പറയുന്നത്. താൻ വീട്ടിലുള്ളപ്പോൾ പോലും അവർ തങ്ങളുടെ ബന്ധം പരസ്യമായി തുടർന്നതായും അലക്സി പറയുന്നു.

     അതേസമയം, തന്റെ മുൻ വിവാഹത്തിൽ ജീവിക്കുകയായിരുന്നില്ല അഭിനയിക്കുക ആയിരുന്നു എന്നാണ് മറിന പറഞ്ഞത്. അതേസമയം, അലക്സി ഒരു നല്ല ഭർത്താവും നല്ല അച്ഛനുമാണെന്നാണ് മറിനയുടെ അഭിപ്രായം. ഏതായാലും ആദ്യ ഭർത്താവ് അമ്മായിയപ്പനും അലക്സിയുടെ ആദ്യഭാര്യ അമ്മായിയമ്മയും ആകുന്ന അപൂർവ സന്ദർഭമാണ് മറിനയുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, വോവ ഒരു ട്രയിനി മാനേജർ ആയി ജോലി ചെയ്തു സമ്പാദിക്കാൻ തുടങ്ങുന്നതേയുള്ളൂ. താമസിയാതെ തന്നെ തങ്ങൾക്ക് അടുത്ത കുഞ്ഞും ഉണ്ടാകുമെന്നാണ് മറിന പറയുന്നത്. (അലക്സിയും മറിനയും)

Skip the ad in seconds
SKIP AD