• 'മൂന്നാറിലെ മലനിരകൾ മുതൽ ദീപിക പദുകോണിന്‍റെ അടുക്കള വരെ'; വൈറലായി യുഎസ് സെനറ്റർ ബെർണി സാൻഡേഴ്സ്

     യുഎസ് സെനറ്റ് അംഗം ബെർണി സാൻഡേഴ്സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഇഷ്ടതാരം. ബോളിവുഡ് താരങ്ങളടക്കം അദ്ദേഹത്തിന്‍റെ 'ഫാൻസ്' ആയി മാറിയിരിക്കുകയാണ്. എന്താണ് സംഭവം എന്നല്ലേ. യുഎസിലെ പുതിയ പ്രസിഡന്‍റിന്‍റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ബെർണി ആൻഡേഴ്സിന്‍റെ ഒരു ചിത്രം വളരെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മീമുകള്‍ ആയും ട്രോള്‍ ആയി അദ്ദേഹത്തിന്‍റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

     ചടങ്ങ് നടക്കുന്നതിനിടെ കുറച്ച് ദൂരെയായി ഒറ്റയ്ക്ക് ഇരിക്കുന്ന ബെര്‍ണിയുടെ ചിത്രമാണ് വൈറലായത്. ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് ശ്രദ്ധിക്കാതെ തന്‍റെതോയ ലോകത്തില്‍ മുഴുകിയിരിക്കുന്ന പോലെ ഒരു ചിത്രം. അതിൽ അദ്ദേഹത്തിന്‍റെ വേഷമാണ് പ്രത്യേകം ശ്രദ്ധ നേടിയത്. വിന്‍റെർ ജാക്കറ്റും കമ്പിളി കയ്യുറകളും മാസ്കും ഒക്കെ ധരിച്ച് കൈകൾ കൂട്ടിവച്ച് കാലിൻ മേൽ കാൽ കയറ്റിയിരിക്കുകയാണ് അദ്ദേഹം. ഒറ്റനോട്ടത്തിൽ വളരെ രസകരമായ ഒരു ചിത്രം.

     അധികം വൈകാതെ തന്നെ അദ്ദേഹം സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട മീമിലൊന്നായി. അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് പല അവസരങ്ങളിൽ ചേർത്ത് ഉപയോഗിക്കപ്പെട്ടു. ബോളിവുഡ് താരം ദീപിക പദുകോൺ, സിനിമ-സീരിയൽ താരം ഗൗതം റോഡെ, ഫിലിം നിർമ്മാണ കമ്പനിയായ ഇറോസ് എന്നിവരൊക്കെ അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ ഇത്തരത്തിൽ എഡിറ്റ് ചെയ്ത് ഉപയോഗിച്ചിരുന്നു.

     എന്നാൽ ബെർണി സാൻഡേഴ്സിന്‍റെ ചിത്രം അവസരത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് ഉപയോഗപ്പെടുത്തി ശ്രദ്ധ നേടിയത് കേരള ടൂറിസം പേജിലാണ്. മൂന്നാർ മലനിരകളുടെ നടുവിലിരിക്കുന്ന ബെർണിയുടെ ചിത്രമാണ് ഇവർ പങ്കുവച്ചത്. 'ചൂട് നല്‍കുന്ന കമ്പിളി കയ്യുറകൾ ധരിച്ച് മൂന്നാറിലെ തണുത്ത് ശാന്തമായ കാലാവസ്ഥ ആസ്വദിക്കു' എന്നാണ് കേരള ടൂറിസം ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തത്. ഇത് വളരെയേറെ വൈറലാവുകയും ചെയ്തു.

     എന്നാൽ രസകരമായ മറ്റൊരു കാര്യം താൻ ആഗോളതലത്തില്‍ വൈറലായ കാര്യം ബെർണി മാത്രം അറിഞ്ഞിരുന്നില്ല എന്നാണ്. ഒരു പരിപാടിക്കിടെ അവതാരകൻ ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചു കൊണ്ട് താൻ ഒന്നും അറി‍ഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്. 'പരമാവധി ചൂട് നിലനിർത്തുന്നതിന് വേണ്ടിയാണ് അവിടെ വെറുതെ അങ്ങനെ ഇരുന്നത്. ചുറ്റുമുള്ളതൊക്കെ ശ്രദ്ധിക്കുന്നും ഉണ്ടായിരുന്നു' എന്നായിരുന്നു പ്രതികരണം.

Skip the ad in seconds
SKIP AD