• 'ഇതാണ് ഞങ്ങളുടെ മകൾ'; മകളുടെ പേരും ചിത്രവും പങ്കുവെച്ച് അനുഷ്കയും വിരാട് കോഹ്ലിയും

     ജനുവരി 11 നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. അന്നു തൊട്ട് കുഞ്ഞിന്റെ ചിത്രം കാണാനും പേര് എന്താണെന്നറിയാനുമുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

     താരങ്ങളുടെ കുഞ്ഞ് എന്ന പേരിൽ നിരവധി വ്യാജ ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. എന്നാൽ അനുഷ്കയോ കോഹ്ലിയോ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തു വിട്ടിരുന്നില്ല. കുഞ്ഞിന്റെ സ്വകര്യതയെ മാനിക്കണമെന്നും ശരിയായ സമയത്ത് കുഞ്ഞുമായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തുമെന്നും ഇരുവരും അറിയിക്കുകയും ചെയ്തിരുന്നു.

     ഇപ്പോഴിതാ, പറഞ്ഞ വാക്ക് താരങ്ങൾ പാലിച്ചിരിക്കുന്നു. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ വിരാടും അനുഷ്കയും സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. മാത്രമല്ല, കുഞ്ഞിന്റെ പേരും താരങ്ങൾ ആരാധകരോട് പറഞ്ഞിട്ടുണ്ട്.

     പരസ്പര സ്നേഹത്തിലും സാന്നിധ്യത്തിലും തങ്ങൾ ഇത്രയും കാലം ഒന്നിച്ചു ജീവിക്കുകയായിരുന്നു, എന്നാൽ ഞങ്ങളുടെ മകൾ അത് പുതിയ തലത്തിൽ എത്തിച്ചിരിക്കുകയാണ്. സന്തോഷം, കണ്ണുനീർ, ചിരി, ആനന്ദം തുടങ്ങി ഓരോ വികാരങ്ങളും മിനുട്ടുകൾക്കുള്ളിൽ അനുഭവിക്കുന്നു. (Image: Viral Bhayani/Instagram)

     ഉറക്കം അവ്യക്തമായിട്ടാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. മകളുടെ ചിത്രം പങ്കുവെച്ച് അനുഷ്ക വികാരഭരിതമായ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ എഴുതി. ഒപ്പം മകളുടെ പേരും അനുഷ്ക പറയുന്നു. തങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും താരങ്ങൾ അറിയിക്കുന്നു.

     വാമിക എന്നാണ് അനുഷ്കയും വിരാടും മകൾക്ക് പേര് നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് മകൾക്കൊപ്പമുള്ള ചിത്രങ്ങൾ താരങ്ങൾ പങ്കുവെക്കുന്നത്. മാതാപിതാക്കൾ ആയതിനു ശേഷം കോഹ്ലിയും അനുഷ്കയും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടിരുന്നുമില്ല.

     അടുത്തിടെ, മാതാപിതാക്കളായതിനു ശേഷം ഇരുവരും ഒന്നിച്ച് പൊതുഇടത്തിൽ പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. മുംബൈയിൽ ക്ലിനിക്കിൽ എത്തിയ താരദമ്പതികളുടെ ചിത്രങ്ങളായിരുന്നു പുറത്തു വന്നത്.

     2017 ലാണ് അനുഷ്കയും കോഹ്ലിയും വിവാഹതിരാകുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി എത്തുന്നു എന്ന സന്തോഷ വാർത്ത ഇരുവരും ആരാധകരുമായി പങ്കുവെച്ചത്.

     ഗർഭിണിയായ അനുഷ്കയുടെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. 2021 ജനുവരി പതിനൊന്നിനാണ് അനുഷ്ക പെൺകുഞ്ഞിന് ജന്മം നൽകിയത്.

Skip the ad in seconds
SKIP AD