• ഭാര്യയുടെ കഴുത്തറുത്ത് ഡോക്ടർ; മരണം ഉറപ്പാക്കാൻ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി

     ചെന്നൈ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ യുവ ഡോക്ടർ അറസ്റ്റിൽ. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഗോകുൽ കുമാറാണ് അറസ്റ്റിലായത്. ഭാര്യ കീർത്തനയെ കഴുത്തറുത്ത ശേഷം ദേഹത്തൂടെ കാർ കയറ്റിയിറക്കിയാണ് ഗോകുൽ മരണം ഉറപ്പാക്കിയത്.

     ചെന്നൈ ഡിണ്ടി വനം സ്വദേശിയാണ് ഗോകുൽ കുമാർ. നഗരത്തിലെ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ മാനേജരാണ് കീർത്തന. ഇരുവരും മൂന്ന് വർഷം മുൻപാണ് വിവാഹതിരായത്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ആരംഭിച്ചതോടെ ഗോകുൽ ജോലിക്ക് പോകുന്നത് അവസാനിപ്പിച്ചു. ഇതേച്ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കിടുന്നതും പതിവായി.

     ഇതിനിടെ കീർത്തനയും ഗോകുലും മേൽ മർവ്വത്തൂരിലെ കീർത്തനയുടെ വീട്ടിലേക്കു താമസം മാറ്റി. എന്നാൽ ഇരുവരും തമ്മിലുള്ള കലഹം ശക്തമായതോടെ ബന്ധുക്കൾ ഇടപെട്ട് വിവാഹ മോചന നടപടികളും തുടങ്ങിയിരുന്നു.

     വെള്ളിയാഴ്ച വൈകിട്ട് വഴക്കിനിടെ അടുക്കളയിലേക്കു പോയ ഗോകുൽ കറിക്കത്തിയുമായെത്തി കീർത്തനയെ ആക്രമിച്ചു. ബഹളം കേട്ടു ഓടിയെത്തിയ കീർത്തനയുടെ മാതാപിതാക്കളെയും ഗോകുൽ ആക്രമിച്ചു. തുടർന്ന് കഴുത്തറ്റ കീർത്തനയെ മുടിയിൽ പിടിച്ചു വലിച്ചിഴച്ച് വീടിന് പുറത്തെത്തിച്ചു.

     പോർച്ചിൽ നിന്നും കാർ സ്റ്റാർട്ട് ചെയ്ത് പലതവണ കീർത്തനയുടെ ദേഹത്തിലൂടെ കയറ്റിയിറക്കി മരണം ഉറപ്പാക്കി. കൊലയ്ക്കു ശേഷം ഗോകുൽ കാറുമായി പുറത്തേക്ക് പോയി. അയൽക്കാർ വിവരം നൽകിയതനുസരിച്ചു സ്ഥലത്തു എത്തിയ പൊലീസ് കീർത്തനയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

     സംഭവ സ്ഥലത്തു നിന്ന് രക്ഷപെട്ട ഗോകുലിനെ ചെന്നൈ -തിരുച്ചിറപ്പളളി ദേശീയ പാതയിൽ ആർതുർ ടോൾ പ്ലാസയ്ക്കു സമീപം കാർ നിയന്ത്രണം വിട്ടു മറിഞ്ഞ നിലയിൽ കണ്ടെത്തി.

Skip the ad in seconds
SKIP AD