• Shocking | 66 സ്ത്രീകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ബംഗാളി ഡെലിവറി ബോയ് അറസ്റ്റിൽ

     കൊൽക്കത്ത: നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ഡെലിവറി ബോയ് അറസ്റ്റിൽ. അതും ഒന്നും രണ്ടുമല്ല, 66 സ്ത്രീകളെ. ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന വിശാൽ വർമ്മ എന്നയാളാണ് അറസ്റ്റിലായത്. പശ്ചിമ ബംഗാളിലെ ചുഞ്ചുര സ്വദേശിനിയായ ഒരു യുവതി നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

     ശനിയാഴ്ച രാത്രി കിയോട്ട ട്രയാംഗിൾ പാർക്ക് പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ഇയാൾ സാധനങ്ങൾ വിതരണം ചെയ്ത ശേഷവും സ്ത്രീകളുടെ ഫോൺ നമ്പറുകളിൽ ഇയാൾ വിളിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്.

     വീട്ടമ്മമാരെയാണ് ഇയാൾ തന്റെ വലയിൽ കുടുക്കിയിരുന്നത്. പ്രതിയുടെ കൂട്ടാളിയായ സുമോൻ മണ്ഡൽ എന്നയാളെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാൾക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

     വിശാലിന്റെ വീട്ടിൽ നടത്തിയ തെരച്ചിലിൽ നിരവധി സ്ത്രീകളുടെ ചിത്രങ്ങളും കണ്ടെടുത്തു. പരാതിക്കാരിയായ സ്ത്രീ തന്റെ എട്ടാമത്തെ ഇരയായിരുന്നെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മൊബൈൽ ഫോണിലും നിരവധി സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇതുപയോഗിച്ചാണ് ഇയാൾ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നത്.

Skip the ad in seconds
SKIP AD