സമ്മര്‍ ഒളിമ്പിക്‌സിലെ 78 കിലോ ജൂഡോ മത്സരത്തിനെത്തിയ ഫ്രാന്‍സിന്റെ റൊമെയ്ന്‍ ഡിക്കോ (Image Credits: AP)
മംഗോളിയന്‍ പരിശീലകന്‍ അണ്ട്രബട് ഖഗ്വ ഒളിമ്പിക്‌സ് ചിഹ്നം ഹെയര്‍സ്റ്റൈലായി ഉപയോഗിച്ചിരിക്കുന്നു. (Image Credits: AP)
5000 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത ഫ്രാന്‍സൈന്‍ നിയോണ്‍സബ. (Image Credits: AP)
വനിതകളുടെ റഗ്ബി മത്സരത്തില്‍ പങ്കെടുക്കുന്ന റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ അലന ടിറോണ്‍. (Image Credits: AP)
വനിതാ 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യറായിരിക്കുന്ന അമ്യ ക്ലര്‍ക്. (Image Credits: AP)
നെതര്‍ലന്‍ഡും അംഗോളയും തമ്മിലുള്ള വനിതാ പ്രാഥമിക റൗണ്ട് ഗ്രൂപ്പ് എ ഹാന്‍ഡ് ബോള്‍ മത്സരത്തിനിടെ അംഗോളയുടെ അസനൈഡ് കാര്‍ലോസ്. (Image Credits: AP)
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കുന്ന ടിയ അഡന ബെല്ലെ. (Image Credits: AP)
ജപ്പാന്‍ താരം നവോമി ഒസാക്ക. (Image Credits: AP)
നെതര്‍ലന്‍ഡില്‍ നിന്നുള്ള കിറണ്‍ ബഡ്‌ലോ. (Image Credits: AP)