• വിവാഹമോചനത്തിന് ജീവനാംശമായി കോടികൾ വാഗ്ദാനം ചെയ്ത് അക്കിനേനി കുടുംബം; പക്ഷെ സാമന്തയുടെ പ്രതികരണം ഇങ്ങനെ

     ദക്ഷിണേന്ത്യയിലെ ഏറ്റവും ആരാധക വൃന്ദം നേടിയ ദമ്പതികളിലൊരാളായ സാമന്തയും നാഗ ചൈതന്യയും ഒക്ടോബർ 2 ന് വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. നാല് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വിവാഹമോചനത്തിലേക്ക് നീങ്ങുകയാണ് ഇവർ

     സാമന്തയും നാഗ ചൈതന്യയും വേർപിരിയുന്നതായി സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് അവതരിപ്പിച്ചത്. അവരുടെ നാലാം വിവാഹ വാർഷികത്തിന് അഞ്ച് ദിവസം മുമ്പാണ് വേർപിരിയുന്നു എന്ന വാർത്ത പുറത്തുവന്നത്. പരസ്പര സമ്മതത്തോടെയാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷിക്കുന്നത്. വൻ തുകയാണ് സാമന്ത റൂത്ത് പ്രഭുവിനു അക്കിനേനി കുടുംബം വാഗ്ദാനം ചെയ്തിട്ടുള്ളതെന്നു ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പക്ഷെ സാമന്തയുടെ പ്രതികരണം എങ്ങനെയായിരുന്നു എന്നും ഇതിൽപ്പറയുന്നു (തുടർന്ന് വായിക്കുക)

     സമാന്തയ്ക്ക് 200 കോടി രൂപയാണ് ജീവനാംശം വാഗ്ദാനം ചെയ്തത്. വളരെയധികം ആലോചിച്ച ശേഷം, ജീവനാംശം വേണ്ടെന്ന് പറഞ്ഞ സാമന്ത, ചൈതന്യയിൽ നിന്നോ കുടുംബത്തിൽ നിന്നോ ഒരു രൂപ പോലും എടുക്കാൻ ആഗ്രഹിക്കുന്നില്ല. തന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് നടി ടോളിവുഡിലെ മുൻനിരയിലെത്തിയ ചരിത്രമാണ് അവർക്കുള്ളത്. അതിനാൽ, ഈ വിവാഹത്തിൽ നിന്ന് പണം ആവശ്യമില്ലെന്ന് സാമന്ത തീരുമാനിക്കുകയായിരുന്നു

     ഇരുവരും വിവാഹമോചിതരാവുന്നു എന്ന കാര്യം വളരെ മുൻപ് തന്നെ ഗോസ്‌പി കോളങ്ങളിൽ നിറഞ്ഞിരുന്നു. അപ്പോഴാണ് ഫിലിം കംപാനിയൻ സൗത്തിന് വേണ്ടി അടുത്തിടെ ബരദ്വാജ് രംഗനുമായുള്ള ഒരു അഭിമുഖത്തിൽ നാഗ ചൈതന്യ വിവാഹമോചന വാർത്തകളോട് പ്രതികരിച്ചത്

     അദ്ദേഹത്തിന്റെ വ്യക്തിജീവിതം റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നും അത് വ്യക്തിപരമായ തലത്തിൽ 'വേദനാജനകമാണെങ്കിൽ' എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ചോദിച്ചു

    "തുടക്കത്തിൽ ഇത് അൽപ്പം വേദനാജനകമായിരുന്നു. എന്തുകൊണ്ടാണ് കാര്യങ്ങൾ ഈ വഴിക്ക് പോകുന്നത് എന്ന് ചിന്തിച്ചു. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ വാർത്തകൾ വാർത്തകൾക്ക് പകരമായി വരും എന്ന് ഞാൻ പഠിച്ചു. അത് ആളുകളുടെ മനസ്സിൽ അധികകാലം നിലനിൽക്കില്ല. യഥാർത്ഥ വാർത്തകൾ, പ്രാധാന്യമുള്ള വാർത്തകൾ, നിലനിൽക്കും. എന്നാൽ ഉപരിപ്ലവമായ, ടിആർപികൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന വാർത്തകൾ വിസ്മരിക്കപ്പെടുന്നു. ഒരിക്കൽ ഞാൻ ഈ നിരീക്ഷണം നടത്തിയപ്പോൾ, അക്കാര്യങ്ങൾ എന്നെ ബാധിക്കുന്നത് അവസാനിച്ചു," നാഗചൈതന്യ പറഞ്ഞു

  • വിവാഹമോചനത്തിന് ജീവനാംശമായി കോടികൾ വാഗ്ദാനം ചെയ്ത് അക്കിനേനി കുടുംബം; പക്ഷെ സാമന്തയുടെ പ്രതികരണം ഇങ്ങനെ

     ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ സമാന്ത - നാഗ ചൈതന്യ ദമ്പതികൾ വേർപിരിയുന്നുവെന്ന പ്രചാരണം ആരംഭിച്ചിട്ട്. 2017 ലാണ് സമാന്ത- നാഗചൈതന്യ വിവാഹം നടന്നത്. അഭിനയ കുടുംബത്തിലെ മരുമകളായി സമാന്ത എത്തിയത് ആഘോഷിക്കപ്പെട്ട കാര്യമായിരുന്നു. എന്നാൽ അടുത്തിടെയായി ഈ ദമ്പതികൾ വേർപിരിയുന്നു എന്ന തരത്തിലാണ് റിപോർട്ടുകൾ പ്രചരിക്കുന്നത്. തുടക്കം കുറിച്ചത് സമാന്തയിൽ നിന്നുമാണ്

     ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നും വിവാഹ ശേഷമുള്ള പേരിൽ നിന്നും അക്കിനേനി എന്ന് മാറ്റി വീണ്ടും സമാന്ത റൂത് പ്രഭു എന്നാക്കിയത് മുതലാണ് സംശയങ്ങളുടെ തുടക്കം. ഒരു റിപ്പോർട്ടർ ക്ഷേത്ര ദർശനം നടത്തി വരവേ സമാന്തയോട് ഇക്കാര്യം ചോദിച്ചതും, അവർ പൊട്ടിത്തെറിച്ചതും വാർത്തയായിരുന്നു. ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിൽ വന്നിരിക്കുന്ന ഏറ്റവും പുതിയ വാർത്തയിൽ ബന്ധം പിരിയാനുള്ള കാരണങ്ങളായി  ചില പരാമർശങ്ങളുണ്ട്

     സമാന്ത എപ്പോഴും സിനിമയെ സ്നേഹിച്ചിരുന്നു. ചെന്നൈയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സാം സിനിമകളിലൂടെ ഏറെ അംഗീകാരം നേടി. വിവാഹശേഷവും ഗ്ലാമർ ലോകം ഉപേക്ഷിക്കാൻ അവർ ആഗ്രഹിച്ചില്ല

     അവർ ഫോട്ടോഷൂട്ടുകളും ഗ്ലാമറസ് വേഷങ്ങളും സ്കിൻ ഷോയും വീണ്ടും വീണ്ടും ചെയ്യുന്നു. പക്ഷേ, ചൈതന്യയും നാഗാർജ്ജുനയും സ്ക്രീനിൽ സമാന്ത അഴകളവുകൾ കാണിക്കുന്നത് ഇഷ്ടപ്പെട്ടില്ല. സമാന്തയുടെ മനസ്സ് മാറ്റാനും അമലയെ പിന്തുടരാനും കുടുംബം പലതവണ ചർച്ച നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു

     പക്ഷേ, ഒന്നും പ്രവർത്തികമായില്ല. അതേ സമയം, സാമന്ത 'ഫാമിലി മാൻ -൨' എന്ന പേരിൽ ഒരു വെബ് സീരീസിൽ അഭിനയിച്ചു. പരമ്പരയിൽ അവർ വളരെ ബോൾഡായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നിരുന്നാലും ആ വേഷം ശ്രദ്ധേയമായി

     ഇത് അക്കിനേനി കുടുംബാംഗങ്ങളെ വളരെയധികം അസ്വസ്ഥരാക്കിയതായി തോന്നുന്നു. തന്റെ കരിയറിനെ കുറിച്ചുള്ള സമാന്തയുടെ ചിന്തകൾ മാറിയിട്ടില്ല, തൽഫലമായി, വിഷയം വിവാഹമോചനത്തിലേക്ക് നയിച്ചു എന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്

     സാമന്തയും നാഗ ചൈതന്യയും വേർപിരിയാൻ തീരുമാനിച്ചതിന് ശേഷം ഇരുവരെയും കുടുംബ കോടതിയിൽ പലതവണ കൗൺസിലിംഗ് ചെയ്തതായി അറിയുന്നു. കൗൺസിലിംഗിന് ശേഷവും ഇരുവരുടെയും തീരുമാനം മാറിയില്ല, വിവാഹമോചനം ഉറപ്പായിരിക്കുമെന്ന് ഉറവിടങ്ങൾ പറയുന്നു

     മുഴുവൻ പ്രക്രിയയും രണ്ട് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചതായും പറയുന്നു. കൂടാതെ, സ്ഥിരതയാർന്ന സ്വത്തുക്കളും നിലവിലെ സ്വത്തുക്കളും ഉൾപ്പെടെ വിവാഹമോചനത്തിന് ജീവനാംശമായി സമാന്തയ്ക്ക് 50 കോടി രൂപ ലഭിക്കുമെന്നാണ് വിവരം

     ഈ വാർത്ത നാഗ ചൈതന്യയ്ക്കും സമാന്ത ആരാധകർക്കും അൽപ്പം വേദനയാണ്. ഒരു യൂട്യൂബർ അടുത്തിടെ താരദമ്പതികൾ പിരിയുമെന്ന് ഉറപ്പായതായി ഒരു വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

     സമാന്ത റൂത് പ്രഭു (ചിത്രം: ഇൻസ്റ്റഗ്രാം)

Skip the ad in seconds
SKIP AD