• BTS Joins Instagram| ഇൻസ്റ്റഗ്രാമിൽ ബിടിഎസ് തരംഗം; ഹോളിവുഡ് താരങ്ങളെ പിന്നിലാക്കി 25 കാരൻ

     ലോകം മുഴുവൻ ആരാധകരുണ്ടെങ്കിലും സൗത്ത് കൊറിയൻ സംഗീത ബാൻഡായ BTS അംഗങ്ങൾക്ക് ഇതുവരെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നില്ല. ഈ കുറവ് കഴിഞ്ഞ ദിവസത്തോടെ നികന്നു. ഒപ്പം തകർന്നു വീണത് ഇൻസ്റ്റഗ്രാമിൽ അതുവരെയുണ്ടായിരുന്ന റെക്കോർഡുകളും.

     കഴിഞ്ഞ ദിവസമാണ് ആരാധകരെ (BTS Army) ആവേശത്തിലാക്കി ബിടിഎസ് അംഗങ്ങളായ ഏഴ് പേർ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. Jin, Jimin, Suga, Jungkook, J-Hope, RM, V എന്നിവർ സ്വന്തം അക്കൗണ്ടുകൾ ആരംഭിച്ചതിനു പിന്നാലെ ഫോളോവേഴ്സിന്റെ നിലയ്ക്കാത്ത പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.

     ഇതിനകം ഏഴുപേരുടേയും ഫോളോവേഴ്സിന്റെ എണ്ണം 16 മില്യൺ കടന്നു. നിലവിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ളത് വി എന്നറിയപ്പെടുന്ന കിം ടേഹ്യൂങ്ങിനാണ്. 25 കാരനായ വിയെ അടുത്തിടെ ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

     ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ റെക്കോർഡാണ് വി തകർത്തത്. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ 10 ലക്ഷം ഫോളേവേഴ്സിനെ സ്വന്തമാക്കിയ റെക്കോർഡ് ഇനി മുതൽ വിയുടെ പേരിലായിരിക്കും. വെറും നാൽപ്പത് മിനുട്ടിനുള്ളിലാണ് വിയുടെ ഫോളോവേഴ്സിന്റെ എണ്ണം 1 മില്യൺ കടന്നത്.

     ഹോളിവുഡ് താരമായ ജെന്നിഫർ ആനിസ്റ്റണിനേയും വി ഇതിനകം പിന്നിലാക്കി. 24 മണിക്കൂറിനുള്ളിൽ 10 മില്യൺ ഫോളോവേഴ്സിനെ നേടിയ ആനിസ്റ്റൺ ഇനി വിക്ക് പിന്നിലാണ്. 24 മണിക്കൂറിൽ കുറഞ്ഞ സമയത്തിനുള്ളിൽ വിയുടെ ഫോളേവേഴ്സിന്റെ എണ്ണം 17 മില്യൺ കടന്നു. നിലവിൽ 18 മില്യണിൽ അധികമാണ് വിയുടെ ഫോളോവേഴ്സ്.

     ഇവിടേയും തീർന്നില്ല വിയുടെ ഇൻസ്റ്റഗ്രാം നേട്ടങ്ങൾ. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു പോസ്റ്റിന് ലഭിച്ച ലൈക്കുകളുടെ എണ്ണത്തിലും വി മുന്നിലാണ്. വിയുടെ പോസ്റ്റിന് നാല് മിനുട്ടിനുള്ളിൽ ലഭിച്ചത് 1 മില്യണിലധികം ലൈക്കുകളാണ്. അമേരിക്കൻ ഗായിക ബില്ലി ഐലിഷിന്റെ റെക്കോർഡാണ് വി തകർത്തത്. ആറ് മിനുട്ടിനുള്ളിലായിരുന്നു ബില്ലി ഐലിഷിന്റെ ഒരു പോസ്റ്റിന് ഒരു മില്യൺ ലൈക്ക് ലഭിച്ചത്.

     ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച കമന്റും വിയുടേതാണ്. സ്പൈഡർ മാൻ താരം സിൻഡേയയുടെ റെക്കോർഡാണ് വി മറികടന്നത്. വെറും നാല് പോസ്റ്റുകൾ മാത്രമാണ് ഇതിനകം വി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

Skip the ad in seconds
SKIP AD