• Bhamaa | സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് പ്രതികരണവുമായി നടി ഭാമ രംഗത്ത്

     സോഷ്യൽ മീഡിയ പ്രചരണങ്ങൾക്ക് പ്രതികരണവുമായി നടി ഭാമ (actor Bhamaa) രംഗത്ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി  താരവുമായി ബന്ധപ്പെട്ടുള്ള കേസിലെ പുതിയ വഴിത്തിരിവിനു ശേഷം ഒട്ടേറെ റിപ്പോർട്ടുകൾ ഇവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പ്രചരിച്ചിരുന്നു (ഇൻസ്റ്റഗ്രാം)

     നടിയെ ആക്രമിച്ച കേസിൽ വിസ്തരിച്ച ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരിൽ പ്രധാനിയായിരുന്നു ഭാമ. ഒടുവിൽ കൂറുമാറിയ സംഭവത്തിന് ശേഷം ഭാമ ഒട്ടേറെ വിവാദങ്ങൾ നേരിടേണ്ടിയും വന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാദങ്ങൾക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഭാമ മറുപടി നൽകുന്നു. കമന്റ് ഓഫ് ആക്കിയ ശേഷമാണ് ഭാമ പ്രതികരിച്ചിട്ടുള്ളത് (തുടർന്ന് വായിക്കുക)

     'കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്റെ പേരിൽ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കയാണ്. എന്നെയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവർക്കായി പറയട്ടെ, ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി'. ഭാമ കുറിച്ചു (ഇൻസ്റ്റഗ്രാം)

     അടുത്തിടെ മകൾ ഗൗരിയുടെ ഒന്നാം പിറന്നാൾ ഭർത്താവ് അരുണിനൊപ്പം കെങ്കേമമാക്കിയ ചിത്രങ്ങളുമായി ഭാമ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു (ഇൻസ്റ്റഗ്രാം)

     കുഞ്ഞ് പിറന്ന് മാസങ്ങൾക്കു ശേഷമാണ് ഭാമ കുഞ്ഞിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്കു കൈമാറിയത്. ഒന്നാം പിറന്നാളു വരെ കുഞ്ഞിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നില്ല (ഇൻസ്റ്റഗ്രാം)

     ഭാമയും അരുണും മകളുടെ ഒന്നാം പിറന്നാൾ വേളയിൽ (ഇൻസ്റ്റഗ്രാം)

Skip the ad in seconds
SKIP AD