സൗന്ദര്യവും, ഭർത്താവ് വിശാഖൻ വണങ്ങാമുടിക്കും ഒപ്പം കജോൾ
സൗന്ദര്യയും, കജോളും
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ സ്വാഗതം ചെയ്യുന്ന രജനികാന്ത്
രജനികാന്തും ബോണി കപൂറും
അംബാനിമാർക്കൊപ്പം രജനി കുടുംബം
വധൂവരന്മാർക്കൊപ്പം ഉദയനിധി സ്റ്റാലിൻ
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും രജനികാന്തും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവർ രജനികാന്തിനും കുടുംബാംഗങ്ങൾക്കും ഒപ്പം
ബോണി കപൂറും രജനികാന്തും ആശ്ലേഷിക്കുന്നു