നടൻ വിശാലിന്റെയും അനിഷയുടെയും വിവാഹ നിശ്ചയം ഹൈദരാബാദിൽ നടന്നു
വിശാലിന്റെ പിതാവ് ജി.കെ. റെഡ്ഡിയാണ് വിവാഹ വാർത്ത ആദ്യമായി മാധ്യമങ്ങളെ അറിയിച്ചത്
പ്രിയ സഖിയുടെ മുഖം ട്വിറ്റർ അക്കൗണ്ട് വഴിയാണ് ആരാധകക്കൂട്ടത്തോട് വിശാൽ പങ്കുവച്ചത്
നടൻ കാർത്തിയും സംഘവും
കാർത്തിയും വിശാലും തമിഴ് ചിത്രങ്ങളിൽ ഒന്നിച്ചെത്തിയിട്ടുണ്ട്
വധൂവരന്മാർക്ക് ആശംസയേകി മോഹൻലാലും ഭാര്യ സുചിത്രയും
വില്ലൻ എന്ന ചിത്രത്തിൽ മോഹൻലാലും വിശാലും ഒന്നിച്ചഭിനയിച്ചിരുന്നു