ലോകം അസാധാരണമായ നിലയിൽ കൊറോണ വൈറസുമായുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ ദുർഘടസന്ധിയിൽ Network18 നെറ്റ്വർക്ക് 18 രാജ്യത്തിനൊപ്പം ചേരുന്നു. ഞങ്ങളുടെ ജീവനക്കാർ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ ശമ്പളം സ്വമേധയാ നൽകുന്നു.

ഈ പണം കൊറോണാ വൈറസ് മൂലം ഏറ്റവും ബാധിക്കപ്പെട്ടിരിക്കുന്നവരിലേക്കാണ് എത്തുക- ദിവസ വരുമാനക്കാരിലേക്ക്

അടിയന്തിര സാഹചര്യങ്ങളിൽ പൗരന്മാരെ സഹായിക്കുന്നതിനും ദുരിതാശ്വാസത്തിനുമായുള്ള പ്രധാനമന്ത്രിയുടെ ഫണ്ട് ( പിഎം കെയേഴ്സ് ഫണ്ട് )

സംഭാവന നൽകിയ ശേഷം ഞങ്ങൾക്ക് #Indiagives എന്ന് ട്വീറ്റ് ചെയ്യുക . നിങ്ങളെ Champions for the Cause എന്ന പട്ടികയിൽ ഞങ്ങൾ ഉൾപ്പെടുത്തുന്നതായിരിക്കും

corona virus btn
corona virus btn
Loading