Live Results: Kerala Local Body Elections 2020
2021 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ നടന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 1199 എണ്ണത്തിൽ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, ആറ് മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ 8, 10, 14 തീയതികളിൽ നടന്നു. 2020 ഡിസംബർ 16 നാണ് വോട്ടെണ്ണൽ. ആകെ 75,013 സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിൽ 51 ശതമാനത്തിലധികം സ്ത്രീകളാണ്. 34,744 പോളിംഗ് സ്റ്റേഷനുകളിലായി മൊത്തം 2.71 കോടി വോട്ടർമാർക്ക് വോട്ടുചെയ്യാൻ അവസരം ലഭിച്ച തിരഞ്ഞെടുപ്പിൽ 76.04% പോളിംഗ് രേഖപ്പെടുത്തി, ഇത് 2015 ലെതിനേക്കാൾ (77.7%) കുറവാണ്. കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2020 ന്റെ വിശദമായ ഫലങ്ങൾക്കായി താഴേക്ക് സ്ക്രോൾ ചെയ്യുക.
കേരളത്തിലെ 1200 തദ്ദേശ സ്ഥാപനങ്ങളിൽ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറു മുനിസിപ്പല്‍ കോർപറേഷനുകളും ഉൾപ്പെടുന്നു.
View Results:
തിരുവനന്തപുരം ജില്ലയിലെ 90 തദ്ദേശ സ്ഥാപനങ്ങളിൽ 73 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 4 നഗരസഭകളും ഒരു മുനിസിപ്പൽ കോർപറേഷനും ഉൾപ്പെടുന്നു.
View Results:
കൊല്ലം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളിൽ 68 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 4 മുനിസിപ്പാലിറ്റികളും ഒരു മുനിസിപ്പൽ കോർപറേഷനും ഉൾപ്പെടുന്നു.
View Results:
പത്തനംതിട്ട ജില്ലയിലെ 66 തദ്ദേശ സ്ഥാപനങ്ങളിൽ 53 ഗ്രാമപഞ്ചായത്തുകളും 8 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും നാലു മുനിസിപ്പാലിറ്റികളും ഉള്‍പ്പെടുന്നു.
View Results:
ആലപ്പുഴ ജില്ലയിലെ 91 തദ്ദേശ സ്ഥാപനങ്ങളിൽ 72 ഗ്രാമപഞ്ചായത്തുകളും 12 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 6 മുനിസിപ്പാലിറ്റികളും ഉള്‍പ്പെടുന്നു.
View Results:
കോട്ടയം ജില്ലയിലെ 89 തദ്ദേശ സ്ഥാപനങ്ങളിൽ 71 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 6 മുനിസിപ്പാലിറ്റികളും ഉള്‍പ്പെടുന്നു.
View Results:
ഇടുക്കി ജില്ലയിലെ 63 തദ്ദേശ സ്ഥാപനങ്ങളിൽ 52 ഗ്രാമപഞ്ചായത്തുകളും 8 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 2 മുനിസിപ്പാലിറ്റികളും ഉള്‍പ്പെടുന്നു.
View Results:
എറണാകുളം ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിൽ 82 ഗ്രാമപഞ്ചായത്തുകളും14 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 13 മുനിസിപ്പാലിറ്റികളും ഒരു മുനിസിപ്പൽ കോർപറേഷനും ഉൾപ്പെടുന്നു.
View Results:
തൃശൂർ ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിൽ 86 ഗ്രാമപഞ്ചായത്തുകളും 16 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 7 മുനിസിപ്പാലിറ്റികളും ഒരു മുനിസിപ്പൽ കോർപറേഷനും ഉൾപ്പെടുന്നു.
View Results:
പാലക്കാട് ജില്ലയിലെ 109 തദ്ദേശ സ്ഥാപനങ്ങളിൽ 88 ഗ്രാമപഞ്ചായത്തുകളും 13 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 7 മുനിസിപ്പാലിറ്റികളും ഉൾപ്പെടുന്നു.
View Results:
മലപ്പുറം ജില്ലയിലെ 122 തദ്ദേശ സ്ഥാപനങ്ങളിൽ 94 ഗ്രാമപഞ്ചായത്തുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 12 മുനിസിപ്പാലിറ്റികളും ഉൾപ്പെടുന്നു.
View Results:
കോഴിക്കോട് ജില്ലയിലെ 91 തദ്ദേശ സ്ഥാപനങ്ങളിൽ 70 ഗ്രാമപഞ്ചായത്തുകളും 12 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 7 മുനിസിപ്പാലിറ്റികളും ഒരു മുനിസിപ്പൽ കോർപറേഷനും ഉൾപ്പെടുന്നു.
View Results:
വയനാട് ജില്ലയിലെ 31 തദ്ദേശ സ്ഥാപനങ്ങളിൽ 23 ഗ്രാമപഞ്ചായത്തുകളും 4 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 3 മുനിസിപ്പാലിറ്റികളും ഉൾപ്പെടുന്നു.
View Results:
കണ്ണൂർ ജില്ലയിലെ 93 തദ്ദേശ സ്ഥാപനങ്ങളിൽ 71 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 9 മുനിസിപ്പാലിറ്റികളും ഒരു മുനിസിപ്പൽ കോർപറേഷനും ഉൾപ്പെടുന്നു.
View Results:
കാസർകോട് ജില്ലയിലെ 48 തദ്ദേശ സ്ഥാപനങ്ങളിൽ 38 ഗ്രാമപഞ്ചായത്തുകളും 6 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തും 3 മുനിസിപ്പാലിറ്റികളും ഉൾപ്പെടുന്നു.
View Results:
സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളാണുള്ളത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 549 ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് ജയിച്ചു. യുഡിഎഫ് 365 ഇടത്തും ബിജെപി സഖ്യം 14 ഇടത്തും വിജയിച്ചു. 13 ഇടങ്ങളിൽ മറ്റുള്ളവരാണ് വിജയിച്ചത്. "
| Wins + Leads |
|
|
|
|
||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Kerala(941/941) |
|
|
|
|
||||||||||||||||
Thiruvananthapuram(73/73) |
|
|
|
|
||||||||||||||||
Kollam(68/68) |
|
|
|
|
||||||||||||||||
Pathanamthitta(53/53) |
|
|
|
|
||||||||||||||||
Alappuzha(72/72) |
|
|
|
|
||||||||||||||||
Kottayam(71/71) |
|
|
|
|
||||||||||||||||
Idukki(52/52) |
|
|
|
|
||||||||||||||||
Ernakulam(82/82) |
|
|
|
|
||||||||||||||||
Thrissur(86/86) |
|
|
|
|
||||||||||||||||
Palakkad(88/88) |
|
|
|
|
||||||||||||||||
Malappuram(94/94) |
|
|
|
|
||||||||||||||||
Kozhikode(70/70) |
|
|
|
|
||||||||||||||||
Wayanad(23/23) |
|
|
|
|
||||||||||||||||
Kannur(71/71) |
|
|
|
|
||||||||||||||||
Kasargod(38/38) |
|
|
|
|
||||||||||||||||
View Results:
151 ബ്ലോക്ക് പഞ്ചായത്തുകളിൽ ആകെ 2080 വാർഡുകളാണുള്ളത്. 2015ലെ തെരഞ്ഞെടുപ്പിൽ 90 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫും 61 ഇടത്ത് യുഡിഎഫും മുന്നിലെത്തി.
| Wins + Leads |
|
|
|
|
||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Kerala(152/152) |
|
|
|
|
||||||||||||||||
Thiruvananthapuram(11/11) |
|
|
|
|
||||||||||||||||
Kollam(11/11) |
|
|
|
|
||||||||||||||||
Pathanamthitta(8/8) |
|
|
|
|
||||||||||||||||
Alappuzha(12/12) |
|
|
|
|
||||||||||||||||
Kottayam(11/11) |
|
|
|
|
||||||||||||||||
Idukki(8/8) |
|
|
|
|
||||||||||||||||
Ernakulam(14/14) |
|
|
|
|
||||||||||||||||
Thrissur(16/16) |
|
|
|
|
||||||||||||||||
Palakkad(13/13) |
|
|
|
|
||||||||||||||||
Malappuram(15/15) |
|
|
|
|
||||||||||||||||
Kozhikode(12/12) |
|
|
|
|
||||||||||||||||
Wayanad(4/4) |
|
|
|
|
||||||||||||||||
Kannur(11/11) |
|
|
|
|
||||||||||||||||
Kasargod(6/6) |
|
|
|
|
||||||||||||||||
View Results:
14 ജില്ലാ പഞ്ചായത്തുകളിൽ ആകെ 331 വാർഡുകളാണുള്ളത്. 2015ലെ തെരഞ്ഞെടുപ്പിൽ 7 ജില്ലാ പഞ്ചായത്തുകളിൽ വീതം എൽഡിഎഫും യുഡിഎഫും മുന്നിലെത്തി.
| Wins + Leads |
|
|
|
|
||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Kerala(14/14) |
|
|
|
|
||||||||||||||||
Thiruvananthapuram(1/1) |
|
|
|
|
||||||||||||||||
Kollam(1/1) |
|
|
|
|
||||||||||||||||
Pathanamthitta(1/1) |
|
|
|
|
||||||||||||||||
Alappuzha(1/1) |
|
|
|
|
||||||||||||||||
Kottayam(1/1) |
|
|
|
|
||||||||||||||||
Idukki(1/1) |
|
|
|
|
||||||||||||||||
Ernakulam(1/1) |
|
|
|
|
||||||||||||||||
Thrissur(1/1) |
|
|
|
|
||||||||||||||||
Palakkad(1/1) |
|
|
|
|
||||||||||||||||
Malappuram(1/1) |
|
|
|
|
||||||||||||||||
Kozhikode(1/1) |
|
|
|
|
||||||||||||||||
Wayanad(1/1) |
|
|
|
|
||||||||||||||||
Kannur(1/1) |
|
|
|
|
||||||||||||||||
Kasargod(1/1) |
|
|
|
|
||||||||||||||||
View Results:
87 മുനിസിപ്പാലിറ്റികളിൽ ആകെ 3078 വാർഡുകളാണുള്ളത്. 2015ലെ തെരഞ്ഞെടുപ്പിൽ 44 മുനിസിപ്പാലിറ്റികളിൽ എൽഡിഎഫായിരുന്നു ഏറ്റവും വലിയ മുന്നണിയായത്. യുഡിഎഫ് 41 ഇടത്തും ബിജെപി മുന്നണി ഒരിടത്തും മുന്നിലെത്തി.
| Wins + Leads |
|
|
|
|
||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Kerala(86/86) |
|
|
|
|
||||||||||||||||
Thiruvananthapuram(4/4) |
|
|
|
|
||||||||||||||||
Kollam(4/4) |
|
|
|
|
||||||||||||||||
Pathanamthitta(4/4) |
|
|
|
|
||||||||||||||||
Alappuzha(6/6) |
|
|
|
|
||||||||||||||||
Kottayam(6/6) |
|
|
|
|
||||||||||||||||
Idukki(2/2) |
|
|
|
|
||||||||||||||||
Ernakulam(13/13) |
|
|
|
|
||||||||||||||||
Thrissur(7/7) |
|
|
|
|
||||||||||||||||
Palakkad(7/7) |
|
|
|
|
||||||||||||||||
Malappuram(12/12) |
|
|
|
|
||||||||||||||||
Kozhikode(7/7) |
|
|
|
|
||||||||||||||||
Wayanad(3/3) |
|
|
|
|
||||||||||||||||
Kannur(8/9) |
|
|
|
|
||||||||||||||||
Kasargod(3/3) |
|
|
|
|
||||||||||||||||
View Results:
കേരളത്തിൽ ആകെ 6 മുനിസിപ്പൽ കോർപറേഷനുകളാണുള്ളത്: തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കൊല്ലം, തൃശൂർ, കണ്ണൂർ. ആറ് കോർപറേഷനുകളിലും കൂടി 414 വാർഡുകളാണുള്ളത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 196, യുഡിഎഫ് 142, ബിജെപി+ 51 എന്നിങ്ങനെ വാർഡുകളിൽ ജയിച്ചു. 24 വാർഡുകളിൽ മറ്റുള്ളവരാണ് വിജയിച്ചത്.
View Results:
Top Stories
-
Covid 19 | സംസ്ഥാനത്ത് ഇന്ന് 10905 പേർക്ക് കോവിഡ്; മരണം 62
-
പതിനെട്ടാമത്തെ വയസിൽ കൈക്കുഞ്ഞുമായി തെരുവിൽ; പത്തു വർഷം കഴിഞ്ഞ് അതേ സ്ഥലത്ത് എസ്ഐ
-
ജമ്മു വിമാനത്താവള ആക്രമണത്തിന് പിന്നിൽ ലഷ്കറോ ജെയ്ഷെ മൊഹമ്മദോ ആകാമെന്ന് ഇന്റലിജൻസ്
-
പ്രളയ സെസിൽ 'ലോട്ടറിയടിച്ച്' കേരള സര്‍ക്കാർ; പിരിച്ചെടുത്തത് 1705 കോ
-
പുതുച്ചേരിയിൽ രണ്ട് ബിജെപി എംഎൽഎമാർ ഉൾപ്പടെ അഞ്ച് പേർ കൂടി മന്ത്രിസഭയിൽ



