ഇന്റർഫേസ് /വാർത്ത /Buzz / 'ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാകുന്നു'; വിഡിയോയുമായി വിനായകൻ

'ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാകുന്നു'; വിഡിയോയുമായി വിനായകൻ

ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്.

  • Share this:

ഭാ​ര്യയുമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാകുന്നുവെന്ന് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ ആണ് നടൻ ഇക്കാര്യം അറിയിച്ചത്. എല്ലാ ഭാ​ര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

വീഡിയോയുടെ പൂർണരൂപം:

‘ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യഭർത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’, എന്നാണ് വിനായകൻ വിഡിയോയിൽ പറഞ്ഞത്.

First published:

Tags: Actor Vinayakan, Facebook post