സ്വപ്നയുടെ വക്കാലത്തെടുക്കാൻ ജൂനിയർ ആളൂർ; എൻ.ഐ.എ കോടതിയാണെന്ന് ഓർമ്മിപ്പിച്ച് ജഡ്ജി
സ്വപ്നയുടെ വക്കാലത്തെടുക്കാൻ ജൂനിയർ ആളൂർ; എൻ.ഐ.എ കോടതിയാണെന്ന് ഓർമ്മിപ്പിച്ച് ജഡ്ജി
സ്വപ്ന സുരേഷിന്റെ വാക്കാലത്ത് ഏറ്റെടുക്കാൻ ആളൂരിന്റെ ജൂനിയർ അഭിഭാഷകരാണ് തിങ്കളാഴ്ച എൻ.ഐ.എ കോടതിയിലെത്തിയത്.
സന്ദീപും സ്വപ്നയും എൻ.ഐ.എ കസ്റ്റഡിയിൽ
Last Updated :
Share this:
കൊച്ചി: വിവാദ കേസുകളിലെല്ലാം വക്കാലത്ത് എറ്റെടുക്കാനെത്തുന്ന പതിവ് സ്വർണക്കടത്ത് കേസിലും തെറ്റിക്കാതെ അഡ്വ ബി.എ ആളൂർ. പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ വാക്കാലത്ത് ഏറ്റെടുക്കാൻ ആളൂരിന്റെ ജൂനിയർ അഭിഭാഷകരാണ് തിങ്കളാഴ്ച എൻ.ഐ.എ കോടതിയിലെത്തിയത്. എന്നാൽ വാക്കാലത്തിനെ കുറിച്ച് അറിയില്ലെന്ന് കക്ഷി പറഞ്ഞതോടെ കോടതി അഭിഭാഷകനെ താക്കീത് നൽകി വിട്ടയച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.