മലയാള സിനിമയിൽ സാഹസികത ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന നടൻ ആരെന്നു ചോദിച്ചാൽ ഒരേയൊരു പേര് മാത്രമേ പ്രേക്ഷകരുടെ മനസ്സിൽ കടന്നു വരാൻ സഹ്യദത്തയുള്ളൂ. പ്രണവ് മോഹൻലാൽ. കുന്നും മലയും കാടും വള്ളിപ്പടർപ്പുകളും താണ്ടാൻ പ്രണവിന് സ്വന്തം നാടെന്നോ വിദേശ രാജ്യമെന്നോ വ്യത്യാസമില്ല. എവിടെപ്പോയാലും തന്റെ തട്ടകം കണ്ടാൽ പ്രണവ് ഒരു കൈനോക്കിയിരിക്കും, അതുറപ്പാണ്. എന്നാൽ അഡ്വെഞ്ചർ നായകൻ മാത്രമല്ല, നായികയുമുണ്ട്. നമ്മുടെ മലയാളത്തിൽ തന്നെ. സംശയമുള്ളവർ ചുവടെ കാണുന്ന വീഡിയോ നോക്കിയാട്ടെ.
View this post on Instagram
അമല പോളിന്റെ ഏറ്റവും പുതിയ വീഡിയോയിൽ ബിക്കിനി അണിഞ്ഞ് വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ചു കയറിയും, അതിനിടയിൽ ഊഞ്ഞാലുകെട്ടി ആടിയും അടിച്ചുപൊളിക്കുകയാണ് അമല. സ്ഥലം ബാലിയാണെന്ന് ക്യാപ്‌ഷനിൽ നിന്നും വ്യക്തം.
ഏറെ നാളത്തെ ഇടവേള അവസാനിപ്പിച്ച് അമല മലയാള സിനിമയിൽ തിരികെയെത്തിയത് വളരെ അടുത്തിടെയാണ്. ‘ദി ടീച്ചർ’ എന്ന സിനിമയിലൂടെയായിരുന്നു പ്രവേശം.
Summary: The best-known adventure enthusiast among Malayalam film actors is unquestionably Pranav Mohanlal. Pranav never misses a beat in following the trendies adventure. However, now comes a formidable contender from the female side enters the picture, that is Amala Paul. Amala is exploring the magnificient waterbodies in Bali to the fullest
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.