• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

VIRAL TWEET: 'ഭാര്യയുമായി ഈ റസ്റ്റോറന്‍റിൽ പോകുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കും': ആനന്ദ് മഹിന്ദ്ര

മഹിന്ദ്ര ആൻഡ് മഹിന്ദ്രയുടെ പുതിയ കാർ മോഡലിന് പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് അദ്ദേഹം ചെയ്ത ട്വീറ്റും വൈറലായിരുന്നു.

news18india
Updated: February 1, 2019, 9:17 AM IST
VIRAL TWEET: 'ഭാര്യയുമായി ഈ റസ്റ്റോറന്‍റിൽ  പോകുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കും': ആനന്ദ് മഹിന്ദ്ര
ആനന്ദ് മഹിന്ദ്ര
news18india
Updated: February 1, 2019, 9:17 AM IST
മുംബൈ: ഭാര്യയുമായി ഒരു റസ്റ്റോറന്‍റിൽ പോകുന്നതിനെക്കുറിച്ച് അത്ര ആലോചിക്കാനുണ്ടോ ? ഇല്ല എന്നായിരിക്കും ഭർത്താക്കൻമാരുടെ ഉത്തരം. എന്നാൽ, വ്യവസായ പ്രമുഖനായ ആനന്ദ് മഹിന്ദ്രയുടെ ഉത്തരം അങ്ങനെയല്ല. ഭാര്യയുമായി ഒരു ചൈനീസ് റസ്റ്റോറന്‍റിൽ പോകുന്നതിനു മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. ട്വിറ്ററിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

ഒരു ചൈനീസ് റസ്റ്റോറന്‍റിലെ മെനു കാർഡ് ട്വിറ്ററിൽ ഷെയർ ചെയ്താണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്, 'എന്‍റെ ഭാര്യയ്ക്കൊപ്പം ഈ റസ്റ്റോറന്‍റ് സന്ദർശിക്കുന്നതിനെക്കുറിച്ച് ഞാൻ രണ്ടുവട്ടം ആലോചിക്കും, അവർക്ക് ക്രിയേറ്റീവ് ആയ ഒരു ഉപായം കിട്ടുന്നതിനോട് താൽപര്യമില്ല'. റസ്റ്റോറന്‍റിലെ ഒരു വിഭവത്തെക്കുറിച്ചാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.

 



Loading...

മെനു കാർഡിലെ ആ വിഭവത്തിന്‍റെ പേര് 'ഡെലിഷ്യസ് റോസ്റ്റ് ഹസ്ബൻഡ്' എന്നാണ്. മെനു കാർഡിന്‍റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹം ഈ ട്വീറ്റ് ഷെയർ ചെയ്തിരുക്കുന്നത്.

നേരത്തെ, മഹിന്ദ്ര ആൻഡ് മഹിന്ദ്രയുടെ പുതിയ കാർ മോഡലിന് പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് അദ്ദേഹം ചെയ്ത ട്വീറ്റും വൈറലായിരുന്നു.

First published: February 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626