നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ലൈംഗിക തൃഷ്ണ വർധിപ്പിക്കാൻ നഗ്നയായി വെയിൽ കൊള്ളും; ചിത്രങ്ങളുമായി മോഡൽ

  ലൈംഗിക തൃഷ്ണ വർധിപ്പിക്കാൻ നഗ്നയായി വെയിൽ കൊള്ളും; ചിത്രങ്ങളുമായി മോഡൽ

  പ്രഭാത സൂര്യനേക്കാള്‍ മികച്ചതൊന്നുമില്ലെന്നാണ്‌ ഫോട്ടോയുടെ അടിക്കുറിപ്പ്‌.

  Image:Instagram/Lunna Leblanc

  Image:Instagram/Lunna Leblanc

  • Share this:
   ലൈംഗികതൃഷ്‌ണ വര്‍ധിപ്പിക്കാന്‍ സ്വകാര്യഭാഗങ്ങളിൽ വെയില്‍ കൊള്ളിക്കാറുണ്ടെന്ന്‌ ബ്രസീലിയന്‍ മോഡല്‍. ലൂണ ലെ ബ്ലാങ്ക്‌ എന്ന് വിളിപ്പേരുള്ള 23കാരിയായ ലെഷ്യ മാര്‍ട്ടിന്‍സാണ്‌ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം തുറന്നു പറഞ്ഞത്.

   എല്ലാ ദിവസവും രാവിലെ ഇത്തരത്തില്‍ വെയില്‍ കൊള്ളാറുണ്ടെന്നാണ് ലെഷ്യ പറയുന്നത്‌. വെയില്‍ കൊള്ളുന്നതിന്റെ ചിത്രങ്ങളും മോഡല്‍ സാമൂഹിക മാധ്യമത്തില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്. പ്രഭാത സൂര്യനേക്കാള്‍ മികച്ചതൊന്നുമില്ലെന്നാണ്‌ ഫോട്ടോയുടെ അടിക്കുറിപ്പ്‌.

   You may also like:നഗ്നയായി സൈക്കിളിൽ പ്രദക്ഷിണം നടത്തി യുവതി; ലക്ഷ്യം ആത്മഹത്യയ്ക്കെതിരെ ബോധവത്കരണം   'സ്വകാര്യഭാഗങ്ങളില്‍ വെയില്‍ കൊള്ളുന്നത്‌ ശരീരത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കും, ലൈംഗികതൃഷ്‌ണ വര്‍ധിപ്പിക്കും, രാത്രി ഉറങ്ങാന്‍ സഹായിക്കും.' ലെഷ്യ പറയുന്നു.

   കാലിഫോര്‍ണിയയിലെ യൂട്യൂബ്‌, ഇന്‍സ്‌റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറായ മീഗനും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇത്‌ പൗരാണിക താവോയിസ്‌റ്റ്‌ രീതിയാണെന്ന്‌ മീഗന്‍ പറഞ്ഞത്‌. സ്വകാര്യഭാഗങ്ങളില്‍ സൂര്യപ്രകാശം കൊള്ളിക്കുന്നത്‌ ഗുണമാണോ ദോഷമാണോ ഉണ്ടാക്കുന്നതെന്ന്‌ വ്യക്തമല്ല.
   Published by:Naseeba TC
   First published:
   )}