• HOME
  • »
  • NEWS
  • »
  • buzz
  • »
  • Bus To London| ബാഗ് പാക്ക് ചെയ്തോളൂ ; ഡൽഹിയിൽ നിന്നും 18 രാജ്യങ്ങളിലൂടെ ലണ്ടൻ വരെ ഒരു ബസ് യാത്ര

Bus To London| ബാഗ് പാക്ക് ചെയ്തോളൂ ; ഡൽഹിയിൽ നിന്നും 18 രാജ്യങ്ങളിലൂടെ ലണ്ടൻ വരെ ഒരു ബസ് യാത്ര

ലോക്ക്ഡൗണും കോവിഡും എല്ലാം കഴിഞ്ഞ് ഒരു ദീർഘ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ?

representative image

representative image

  • Share this:
    ഡൽഹിയിൽ നിന്നും ലണ്ടൻ വരെ ഒരു റോഡ് ട്രിപ്പിന് താത്പര്യമുണ്ടോ? എങ്കിലിതാ ഒരു കിടിലൻ അവസരം. എഴുപത് ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ 18 ഓളം രാജ്യങ്ങളിലൂടെയാണ് യാത്ര.

    ഡൽഹിയിൽ നിന്നും ലണ്ടൻ വരെ ബസ്സിലോ? എങ്ങനെ, എപ്പോൾ, ഇതൊക്കെ നടക്കുമോ? എന്നൊക്കെയാണോ ആലോചിക്കുന്നത്. നടക്കും എന്നാണ് ഇൻസ്റ്റഗ്രാമിലെ ഈ പോസ്റ്റ് പറയുന്നത്.








    View this post on Instagram





    As India revels in the celebration of its 74th year of Independence, we at Adventures Overland are thrilled to announce the longest and the most epic bus journey in the world, ‘𝗕𝘂𝘀 𝘁𝗼 𝗟𝗼𝗻𝗱𝗼𝗻’. The first-ever hop-on/hop-off bus service between Delhi, India and London, United Kingdom as part of which you will be travelling through 18 countries, covering 20,000 km in 70 days. For details, visit our website www.bustolondon.in. The journey begins in May 2021. #happyindependenceday #india #independenceday #bustolondon #indiatolondon #delhitolondon #busjourney #adventuresoverland #modi #incredibleindia #indiatourism #lonelyplanet #condenast #tourism #government #instagoverment #NGTIndia #natgeotravellerindia #travelwithao #roadtrip


    A post shared by Adventures Overland (@adventuresoverland) on





    ഓഗസ്റ്റ് 15 നാണ് അഡ്വഞ്ചേഴ്സ് ഓവർലാന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് യാത്രയെ കുറിച്ച് പറയുന്നത്. ബസ് ടു ലണ്ടൻ എന്നാണ് പേര്. ഐതിഹാസികമായ ബസ് യാത്രയെന്നാണ് കമ്പനി ബസ് ടു ലണ്ടനെ വിശേഷിപ്പിച്ചിരിക്കുന്നത്.

    ഇതാദ്യമായാണ് ഡല്ഹ‍ിയിൽ നിന്നും ലണ്ടൻ വരെ ബസ് യാത്ര എന്ന ആശയം പങ്കുവെക്കപ്പെടുന്നത്. പതിനെട്ടോളം രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ലണ്ടനിൽ എത്താം.








    View this post on Instagram





    𝗙𝗶𝗻𝗮𝗹𝗲: 𝗣𝗮𝗿𝘁 𝟭𝟱, where we conclude the series - 𝗥𝗼𝗮𝗱 𝘁𝗼 𝗟𝗼𝗻𝗱𝗼𝗻 𝗙𝗔𝗤𝘀. In today’s episode, we tell you how the vehicle is shipped back to India from United Kingdom? If you still have any more questions about this life-altering road trip, please visit our website www.adventuresoverland.com or contact us at info@adventuresoverland.com / +91 99999 81128. #RoadToLondonFAQs #adventuresoverland #tusharontheroad #wanderwithsanjay #roadtolondon #traveller #travellers #adventurer #family #travel #traveltogether #bond #bondingtime #familybond #roadtrip #london #crossborder #experience #expedition #dream #dreamteam #adventure #drivearoundtheworld #indiatolondon #india #roadtolondon #travelwithao #toyota #toyotaindia #toyotafortuner


    A post shared by Adventures Overland (@adventuresoverland) on





    മ്യാന്മാർ, തായ് ലന്റ്, ലാവോസ്, ചൈന, കിഗ്രിസ്ഥാൻ, ഉസ്ബസ്കിസ്ഥാൻ, ഖസാക്കിസ്ഥാൻ, റഷ്യ, ലാറ്റ് വിയ, ലുഥിയാന, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജർമനി, നെതർലന്റ്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങളിലൂടെയാണ് യാത്ര.

    2021 മെയിലാണ് യാത്ര തുടങ്ങുന്നത്. എഴുപത് ദിവസത്തെ യാത്രയാണ്. കൂടുതൽ വിവരങ്ങൾക്ക് www.bustolondon.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

    ലോക്ക്ഡൗണും കോവിഡും എല്ലാം കഴിഞ്ഞ് ഒരു ദീർഘ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ബാഗ് പാക്ക് ചെയ്യാന‍് തയ്യാറായിക്കോളൂ
    Published by:Naseeba TC
    First published: