• HOME
  • »
  • NEWS
  • »
  • buzz
  • »
  • Cyclone Nisarga| Video ഇടിമിന്നലേറ്റ തെങ്ങ് നിന്നനിൽപ്പിൽ കത്തിയമർന്നു

Cyclone Nisarga| Video ഇടിമിന്നലേറ്റ തെങ്ങ് നിന്നനിൽപ്പിൽ കത്തിയമർന്നു

കനത്ത മഴക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് തെങ്ങിന് തീ പിടിച്ചത്.

coconut tree erupting in flames

coconut tree erupting in flames

  • Last Updated :
  • Share this:
    ശക്തമായ ഇടിമിന്നലിൽ തെങ്ങ് നിന്ന നിൽപ്പിൽ കത്തിയമരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഗുജറാത്തിലെ ഭാവ്നഗറിലുള്ള പാലിറ്റനയിലാണ് സംഭവം.


    നിസർഗ ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിലും മഹാരാഷ്ട്രയിലും ശക്തമായ മഴ ഉണ്ടായിരുന്നു. കനത്ത മഴക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് തെങ്ങിന് തീ പിടിച്ചത്.

    കനത്ത മഴ പെയ്യുന്നതിനിടയിൽ വലിയ ഇടിമിന്നലുണ്ടായി. വൈദ്യുതാഘാതമേറ്റ് ഒരു വീട് തകർന്നിരുന്നു. ഇതിന്റെ ശബ്ദം സ്ഫോടനം പോലെയായിരുന്നു. അടുത്ത വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. ഇടിമിന്നലേറ്റ തെങ്ങാണ് ജീവൻ രക്ഷിച്ചതെന്ന് തോന്നുന്നു- ദൃശ്യത്തിന് സാക്ഷിയായ ആൾ പറഞ്ഞു.
    TRENDING:Viral Video|ആരോഗ്യ പ്രവർത്തകയായ അമ്മ രണ്ട് മാസങ്ങൾക്കു ശേഷം മക്കളെ കണ്ടു; കണ്ണു നനയ്ക്കും ഈ വൈകാരിക രംഗങ്ങൾ
    [NEWS]
    Jersey to CMDRF ആദ്യമണിഞ്ഞ ഇന്ത്യന്‍ ജേഴ്‌സി ലേലം ചെയ്ത് അനസ് എടത്തൊടിക; 1,55,555 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
    [NEWS]
    Remove China Apps 'റിമൂവ് ചൈന ആപ്പ്‌സ്' ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചു
    [NEWS]


    നിസർഗ ചുഴലിക്കാറ്റിനെ തുടർന്ന് വാൽസദ്, നവസാരി ജില്ലകളിലെ തീരപ്രദേശത്തു നിന്ന് 43,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു. എൻഡിആർഎഫിന്റെ 13 സംഘത്തെയും എസ്ഡിആർഎഫിന്റെ ആറ് സംഘത്തെയും വിവിധ ഇടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്.
    Published by:Gowthamy GG
    First published: