• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പ്രാവിൻ കാഷ്‌ഠത്തിൽ തെന്നി വീണയാൾക്ക് ലക്ഷങ്ങളുടെ നഷ്ടപരിഹാരം

Commuter Who 'Possibly Slipped' on Pigeon Droppings Gets Rs 24 Lakh as Compensation | റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം

news18-malayalam
Updated: August 25, 2019, 7:42 AM IST
പ്രാവിൻ കാഷ്‌ഠത്തിൽ തെന്നി വീണയാൾക്ക് ലക്ഷങ്ങളുടെ നഷ്ടപരിഹാരം
പ്രതീകാത്മക ചിത്രം
news18-malayalam
Updated: August 25, 2019, 7:42 AM IST
പ്രാവിൻ കാഷ്‌ഠത്തിൽ തെന്നി വീണതിന്റെ പേരിൽ യാത്രക്കാരാണ് നഷ്‌ടപരിഹാരമായി ലഭിച്ചത് 27,602 പൗണ്ട് (24 ലക്ഷം രൂപയ്ക്കു മുകളിൽ). യു.കെ.യിലെ പാഡിങ്ടൺ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തെന്നിയതിനും വീണതിനുമായി തങ്ങൾ കൈകാര്യം ചെയ്യുന്ന 20 റെയിൽവേ സ്റേഷനുകളിലായി എട്ടു കോടിക്ക് മുകളിൽ തുക നഷ്ടപരിഹാരമായി നെറ്റ്‌വർക്ക് റെയിൽ നൽകിയിരുന്നു. ഇംഗ്ലണ്ട്, സ്കോട്ലൻഡ് എന്നിവിടങ്ങളിലാണ് ഈ സ്റ്റേഷനുകൾ. ബി.ബി.സി. നൽകിയ ഫ്രീഡം ഓഫ് ഇൻഫർമേഷൻ അപേക്ഷയിന്മേലാണ് വിവരം പുറത്തു വിട്ടിരിക്കുന്നത്.

ഏതോ ദ്രാവകത്തിൽ തെന്നി വലത്തേ നടുവ് ഇടിച്ചു വീണ ആൾക്കാണ് ഏറ്റവും കൂടുതൽ തുകയായ 39,631 പൗണ്ട് ലഭിച്ചിരിക്കുന്നത്.

First published: August 25, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...