• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുസ്ലീം മതപണ്ഡിതന്റെ വിവാദ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറ‌ൽ

news18
Updated: April 2, 2018, 10:06 PM IST
മുസ്ലീം മതപണ്ഡിതന്റെ വിവാദ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറ‌ൽ
news18
Updated: April 2, 2018, 10:06 PM IST
മുസ്ലീം മതപണ്ഡിതന്റെ അവയവദാനത്തെ കുറിച്ചുള്ള പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. രക്തദാനം നടത്താം എന്നാൽ അവയവം നമ്മുടെ ഉടമസ്ഥ അവകാശത്തിൽ ഉൾപ്പെട്ടതല്ലാത്തതിനാൽ ദാനം ചെയ്യരുതെന്നാണ് ഇദ്ദേഹത്തിന്റെ വിവാദ പരാമർശം.
അതേസമയം ആരെങ്കിലും അവയവദാനം നടത്താന്‍ തയ്യാറായാൽ അവരിൽ നിന്ന് സ്വീകരിക്കാം എന്ന വിചിത്ര വാദമാണ് ഇദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.
മുസ്ലീം മതസ്ഥരല്ലാത്ത നിരവധി ആളുകൾ അവയവദാനത്തിന് തയ്യാറാണെന്നും അത്യാവശ്യ ഘ‍ട്ടത്തിൽ അവരിൽ നിന്ന് സ്വീകരിക്കാമെന്നും പറയുന്നതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.

 

വീഡിയോ കാണാനായി:  https://www.facebook.com/100004207845153/videos/951587444991508/
First published: March 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍