• HOME
 • »
 • NEWS
 • »
 • buzz
 • »
 • DIRECTOR ALPHONSE PUTHREN COMPLAINS TO CYBER CELL THAT CHEATING HAPPENING IN HIS NAME

എനിക്കറിയാത്ത ഒരു അൽഫോൻസ് പുത്രനുണ്ട്; അവൻ വിളിക്കും, നടിമാർക്ക് മുന്നറിയിപ്പുമായി സംവിധായകൻ

തന്‍റെ പേരില്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ച്‌ തട്ടിപ്പ് നടത്തുന്നതായി അല്‍ഫോണ്‍സ് പുത്രന്‍

director Alphonse puthren

director Alphonse puthren

 • Last Updated :
 • Share this:
  സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഫോൺ ചെയ്ത് തട്ടിപ്പ് നടത്തുന്നുവെന്ന പരാതിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്‍റെ പേരില്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ച്‌ തട്ടിപ്പ് നടത്തുന്നതായി അല്‍ഫോണ്‍സ് പുത്രന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

  ഫോൺ കോളുകൾ വരുന്ന നമ്പറുകളും അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെച്ചു. രണ്ട് നമ്പരുകളില്‍ നിന്നായി ചില നടിമാര്‍ക്കും മറ്റു സ്ത്രീകള്‍ക്കും തന്‍റെ പേരില്‍ കോളുകള്‍ ലഭിക്കുന്നുണ്ടെന്നും എന്നാൽ അത് താന്‍ അല്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

  Also Read ഇനി എന്ത് ഉച്ചകോടി; കോവിഡ് സംബന്ധിച്ച ചര്‍ച്ച നടക്കുന്ന ജി20 ഉച്ചകോടി ഒഴിവാക്കി ട്രംപ് പോയത് ഗോള്‍ഫ് കളിക്കാൻ

  നമ്പറുകളിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തയാള്‍ താന്‍ അല്‍ഫോണ്‍സ് പുത്രനാണെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.  സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു ഫോണ്‍വിളികള്‍. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

  I want to draw your attention with regard to a person whose number is ‘9746066514’,‘9766876651’. He has been making fake calls in my name to many actresses in the film industry and even other women too.
  I even tried to call him and he picked up saying he is Alphonse puthren, pretending to be me.

  I want to draw your attention with regard to a person whose number is ‘9746066514’, ‘9766876651’. He has been making...

  Posted by Alphonse Puthren on Saturday, November 21, 2020


  I have given a complaint to police against him for making fake calls claiming to be me. So please be careful if you get similar calls from the above numbers.
  Dont let that person fool you. If you receive any call like this, don’t give any personal information or photos or videos ...understand it’s a scam .
  Published by:user_49
  First published:
  )}