നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • RIP Sachy | അകാലത്തിൽ പൊലിഞ്ഞ പ്രതിഭയ്ക്ക് ആദരം അർപ്പിച്ച് പ്രമുഖർ

  RIP Sachy | അകാലത്തിൽ പൊലിഞ്ഞ പ്രതിഭയ്ക്ക് ആദരം അർപ്പിച്ച് പ്രമുഖർ

  മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, മഞ്ജു വാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ തുടങ്ങി പലരും സച്ചിക്ക് ആദരം അർപ്പിച്ചിട്ടുണ്ട്

  സച്ചി

  സച്ചി

  • Share this:
   സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് ആദരാഞ്ജലി അർപ്പിച്ച് സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ. അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകന് ആദരം അര്‍പ്പിച്ച് സിനിമാ മേഖലയിലെ പ്രമുരെല്ലാം തന്നെ പ്രതികരിച്ചിട്ടുണ്ട്.

   സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. അകാലത്തിൽ അണഞ്ഞു പോയ പ്രതിഭ എന്നാണ് സച്ചിയെ അനുസ്മരിച്ച് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പ്രിയപ്പെട്ട സച്ചിക്ക് ആദരാഞ്ജലികൾ എന്നായിരുന്നു മോഹൻലാലിന്‍റെ പ്രതികരണം.
   Relate dNews:Sachy Passes Away | ആദരാഞ്ജലികൾ... പ്രിയ സച്ചി വിട; അയ്യപ്പനും കോശിയും അവസാനചിത്രം [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS] Sachy Passes Away | മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രതിഭാശാലിയായ കലാകാരനെയെന്ന് മുഖ്യമന്ത്രി [News]
   ദിലീപ്, മഞ്ജു വാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ തുടങ്ങി പലരും സച്ചിക്ക് ആദരം അർപ്പിച്ചിട്ടുണ്ട്. ഇടുപ്പുശസ്ത്രക്രിയ കഴിഞ്ഞ് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചി കഴിഞ്ഞ ദിവസം രാത്രിയാണ് അന്തരിച്ചത്.

   ആദരം അർപ്പിച്ചു കൊണ്ടുള്ള ചില പ്രതികരണങ്ങൾ:

   First published:
   )}