ഇന്റർഫേസ് /വാർത്ത /Buzz / 'നിങ്ങളുടേത് നല്ല ശബ്ദമാണ്, സിഗരറ്റ് വലിക്കാറുണ്ടോ?'ആരാധകന് തരൂർ നൽകിയ മറുപടി

'നിങ്ങളുടേത് നല്ല ശബ്ദമാണ്, സിഗരറ്റ് വലിക്കാറുണ്ടോ?'ആരാധകന് തരൂർ നൽകിയ മറുപടി

tharoor_

tharoor_

ശശി തരൂരിന്റെ നിഷ്ക്കളങ്കമായ മറുപടിയോട് നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്.

  • Share this:

‘സാർ, നിങ്ങൾ സിഗററ്റ് വലിക്കാറുണ്ടോ? നിങ്ങളുടെ ശബ്ദം അത്രത്തോളം മനോഹരമാണ്. അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചതാണ്..’ ശശി തരൂരിനോട് ഒരു ആരാധകൻ ചോദിച്ച ചോദ്യമാണിത്. ഈ ചോദ്യത്തിന് ഗൗരവതരമായ മറുപടിയാണ് തരൂർ ട്വിറ്ററിൽ നൽകിയിരിക്കുന്നത്.

‘ഒരിക്കൾ ഞാൻ സിഗരറ്റ് പരീക്ഷിച്ചിട്ടുണ്ട്. ഹവാനയിലുള്ള കോപാകബാന ക്ലബില്‍ വച്ചായിരുന്നു അത്. അവിടെ സിഗററ്റ് വലിക്കുകയെന്നത് ഒരു സാധാരണ കാര്യമാണ്. എന്നാല്‍ ആ സിഗരറ്റിന്റെ അസഹ്യമായ ഒരു ഗന്ധം വായില്‍ ദിവസങ്ങളോളം ഉണ്ടായിരുന്നു. അതിനുശേഷം സിഗരറ്റ് വലിക്കണമെന്ന് തോന്നിയിട്ടേയില്ല.’ -ശശി തരൂരിന്റെ നിഷ്ക്കളങ്കമായ മറുപടിയോട് നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്.

Also Read 'ദയവായി പതിനൊന്നാം തീയതി വന്നിരുന്ന് വലിയ വായിൽ ബഡായി വിടരുത്'; സി.പി.എമ്മിനോട് കെ. സുരേന്ദ്രൻ

First published:

Tags: Shashi tharoor, Shashi Tharoor tweet