നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പാവപ്പെട്ടവർക്ക് കിറ്റ് വാങ്ങി നൽകുന്നത് പ്രോട്ടോകോൾ'; സർക്കാരിനെ പരിഹസിച്ച് ഡോ. ജേക്കബ് തോമസ്

  'പാവപ്പെട്ടവർക്ക് കിറ്റ് വാങ്ങി നൽകുന്നത് പ്രോട്ടോകോൾ'; സർക്കാരിനെ പരിഹസിച്ച് ഡോ. ജേക്കബ് തോമസ്

  പോസ്റ്റിട്ട് ഒരു മണിക്കൂറിനകം അയ്യായിരത്തോളം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. എണ്ണൂറോളം പേർ ഈ പോസ്റ്റ് ഇതിനിടെ ഷെയർ ചെയ്തിട്ടുമുണ്ട്.

  News18

  News18

  • Share this:
   തിരുവനന്തപുരം: സർക്കാരിനെതിരെ പരിഹാസവുമായി സർവീസിൽനിന്ന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഡോ. ജേക്കബ് തോമസ്. പാവപ്പെട്ടവരുടെ നാട് എന്ന് പേരിട്ട് എഴുതിയ നാലുവരി കവിതയിലൂടെയാണ് ജേക്കബ് തോമസിന്‍റെ പരിഹാസം. സമകാലീന വിഷയങ്ങളാണ് കവിതയിൽ ഉൾപ്പെടത്തിയിരിക്കുന്നത്.

   പാവപ്പെട്ടവരുടെ നാട് !

   പാവപ്പെട്ടവർക്ക് കിറ്റ് വാങ്ങി നൽകുന്നത് പ്രോട്ടോകോൾ,
   പാവപ്പെട്ടവർക്ക് മാർക്ക് വാരി നൽകുന്നത് മനുഷ്യത്വം,
   പാവപ്പെട്ടവർക്ക് കരാർ നിയമനം നൽകുന്നത് മാനവീകത,
   പാവപ്പെട്ടവർക്ക് PSC റാങ്ക് കിട്ടുന്നത് സുതാര്യ നിയമനം
   പാവം മനുഷ്യരുടെ മാവേലിനാട് !

   സ്വന്തം കൈപ്പടയിലെഴുതിയ ഈ പോസ്റ്റിന് #Communism #Alienation #Human #governance #corruption എന്നിങ്ങനെയുള്ള ടാഗുകളും നൽകിയിട്ടുണ്ട്.
   TRENDING:ആശങ്കയൊഴിയുന്നില്ല, ഇന്ന് 791 പേർക്ക് കോവിഡ്; സമ്പർക്കം 532[NEWS]സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
   [NEWS]
   എഴുത്തുകാരൻ സുധാകർ മംഗളോദയം അന്തരിച്ചു[NEWS]
   പോസ്റ്റിട്ട് ഒരു മണിക്കൂറിനകം അയ്യായിരത്തോളം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്. എണ്ണൂറോളം പേർ ഈ പോസ്റ്റ് ഇതിനിടെ ഷെയർ ചെയ്തിട്ടുമുണ്ട്.
   Published by:Anuraj GR
   First published:
   )}