നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video| പുതുപുത്തൻ 'കിയ' ഷോറൂമിൽ നിന്ന് ഇറക്കിയതും ഉഗ്രൻ ഇടി; നേരെ പോയത് സർവീസ് സ്റ്റേഷനിലേക്ക്

  Viral Video| പുതുപുത്തൻ 'കിയ' ഷോറൂമിൽ നിന്ന് ഇറക്കിയതും ഉഗ്രൻ ഇടി; നേരെ പോയത് സർവീസ് സ്റ്റേഷനിലേക്ക്

  ഡെലിവറി കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡ്രൈവർ പുതിയ കാർ ഷോറൂമിന്‍റെ മതിലിലേക്ക് ഇടിച്ചു കയറ്റി. വീഡിയോ കാണാം

  Driver Slams Brand New Car

  Driver Slams Brand New Car

  • Last Updated :
  • Share this:
   കാർ ഓടിക്കുമ്പോൾ അപകടം ഉണ്ടാകുന്നത് ഒക്കെ സാധാരണമാണ്. ചില പുതിയ കാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ ഇങ്ങനെ ഉണ്ടാകുമോ ഒരു അപകടം എന്നാണ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടവർ ചോദിക്കുന്നത്.

   ഡെലിവറി കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡ്രൈവർ പുതിയ കാർ ഷോറൂമിന്‍റെ മതിലിലേക്ക് ഇടിച്ചു കയറ്റുന്നതാണ് വീഡിയോ. ആദ്യമായി ഷോറൂമിൽ നിന്ന് പുറത്തേക്ക് എടുക്കുന്ന കാർ പതുക്കെ നീങ്ങാൻ തുടങ്ങുന്നു. ഉടൻ തന്നെ ഡ്രൈവറിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ നേരെ മതിലിലേക്ക് ഇടിക്കുകയായിരുന്നു.   കിയയുടെ കാർണിവൽ മിനികാർ ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറിന് ഓട്ടോമാറ്റിക് കാർ ഓടിക്കുന്നതിലുള്ള പരിചയക്കുറവാണ് അപകട കാരണമെന്നാണ് സൂചന.
   Published by:user_49
   First published:
   )}