നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അപരനെ തേടി കണ്ടുപിടിച്ചു; DYFI നേതാവ് എ.എ. റഹീം പ്രീമിയർ പദ്മിനി താരവുമൊത്ത്

  അപരനെ തേടി കണ്ടുപിടിച്ചു; DYFI നേതാവ് എ.എ. റഹീം പ്രീമിയർ പദ്മിനി താരവുമൊത്ത്

  ഒരു പൊതുപരിപാടിക്കിടെ അപരനൊപ്പം പകർത്തിയ സെൽഫിയുമായി എ.എ. റഹിം

  സെൽഫിയുമായി എ.എ. റഹിം

  സെൽഫിയുമായി എ.എ. റഹിം

  • Share this:
   തന്റെ അപരനെ കണ്ടെത്തി ഒപ്പം ഇരുന്നു പകർത്തിയ സെല്ഫിയുമായി ഡി.വൈ.എഫ്.ഐ. നേതാവ് എ.എ. റഹിം. നടനും സോഷ്യൽ മീഡിയ താരവുമായ അഖിൽ കവലയൂർ ആണ് റഹിമിന്റെ അപരൻ. ഒരു പൊതുപരിപാടിക്കിടെ പകർത്തിയ സെൽഫിയാണ് റഹിം ഫേസ്ബുക്കിൽ അടിക്കുറിപ്പ് സഹിതം പോസ്റ്റ് ചെയ്തിട്ടുള്ളത്. പോസ്റ്റിലെ വാക്കുകൾ ചുവടെ വായിക്കാം:

   "ഞാൻ കുറേക്കാലമായി തിരക്കി നടന്നതാ...
   ഇന്നാ മുന്നിൽ കിട്ടിയത്.
   അഖിൽ കവലയൂർ.

   അഖിൽ കവലയൂരും നോബിയും ഉൾപ്പെടെയുള്ള പ്രീമിയർ പദ്മിനി ടീമിനൊപ്പം മനോരമ നടത്തിയ പ്രത്യേക പരിപാടിയിൽ മനോരമയിലെ ജയമോഹൻ അഖിലിന്റെ ഞാനുമായുള്ള രൂപസാദൃശ്യത്തെ കുറിച്ചു സംസാരിച്ചിരുന്നു..   ഇന്ന് വെഞ്ഞാറമൂട് സിപിഐഎഎം ചാവടിനട ബ്രാഞ്ച് സമ്മേളന വേദിയിൽ വച്ചു അഖിലിനെ നേരിൽ കണ്ടു.
   മിമിക്രി,സിനിമാ രംഗത്ത് ഇനിയും അഖിലിന് അവസരങ്ങൾ കൂടുതൽ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു," റഹിം കുറിച്ചു.

   Summary: DYFI leader A.A. Rahim meets his doppelganger during a function in Thiruvananthapuram. He posted a selfie clicked with actor Akhil Kavalayoor
   Published by:user_57
   First published:
   )}