• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കുട്ടിയാനയെ 'കുടുക്കി'


Updated: July 17, 2018, 9:39 PM IST
കുട്ടിയാനയെ 'കുടുക്കി'

Updated: July 17, 2018, 9:39 PM IST
പത്തനംതിട്ട: മൂഴിയാർ-ഗവി റൂട്ടിൽ കുറച്ചുദിവസമായി പതിയിരുന്ന വാഹനങ്ങളെ ആക്രമിച്ച പ്രശ്നക്കാരിയായ കുട്ടിയാനയെ വനപാലകർ കുടുക്കി. മൂഴിയാർ മേഖലയിൽ കൂട്ടംതെറ്റി വന്ന കുട്ടിയാനയാണ് എറെനേരത്തെ ശ്രമഫലമായി വനപാലകർ പിടികൂടിയത്. കുറച്ചുദിവസം മുമ്പ് റോഡിലിറങ്ങിയ ആനയെ പിന്നീട് കാണാതായി. എന്നാൽ ഇടയ്ക്കിടെ റോഡിലിറങ്ങി വാഹനങ്ങൾക്കുനേരെ പാഞ്ഞടുക്കാനും പിന്നാലെ ഓടാനും തുടങ്ങി. ഗവിയിലേക്കും മറ്റും പോയ വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കുംനേരെയും അതിക്രമമുണ്ടായി. ഇതേത്തുടർന്നാണ് വനപാലകർ കുട്ടിയാനയെ കുടുക്കാൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ മുതൽ വനപാലകരുടെ നിരീക്ഷണത്തിലായിരുന്ന കുട്ടിയാനയെ വൈകിട്ടോടെ അരണമുടിക്ക് സമീപത്തുവെച്ച് ബന്ധിക്കുകയായിരുന്നു. വെറ്ററിനറി സർജൻ ഡോ. ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ചു. രാത്രി പത്തുമണിയോടെ ഗൂഡ്രിക്കൽ റെഞ്ച് ഓഫീസിലെത്തിച്ചു. ഒരു വയസ് പ്രായമുള്ള പിടിയാനയാണിതെന്ന് അധികൃതർ പറഞ്ഞു. കാലിൽ ഗുരുതരമായ മുറിവ് ഉണ്ടായിരുന്ന കുട്ടിയാനയ്ക്ക് വിദഗ്ദ്ധ ചികിൽസ നൽകിയിട്ടുണ്ട്.

First published: July 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626