നിയന്ത്രണരേഖക്ക് അപ്പുറമുള്ള കാശ്മീരികൾ പെല്ലറ് ഗൺ ആക്രമണം നേരിടുന്നു എന്ന് പറഞ്ഞുകൊണ്ടുള്ള മുൻ പാക് ഹൈ കമ്മീഷണർ അബ്ദുൽ ബാസിത്തിന്റെ ട്വീറ്റ് ഇന്റർനെറ്റിൽ ചർച്ചാ വിഷയമായി. ട്വീറ്റിനൊപ്പം കൊടുത്ത ചിത്രം പോൺ താരം ജോണി സിൻസിന്റേതായിരുന്നു.
ട്രോൾ മഴ പെയ്യാൻ പിന്നെ അധികം താമസിച്ചില്ല. പാകിസ്ഥാനിൽ നിന്നുള്ള ജേർണലിസ്റ് നൈല ഇനായാത് ഈ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ഇട്ടതോടെ ഇന്റർനെറ്റ് മീമുകൾ പെയ്തിറങ്ങി.
ജോണി സിൻസ് അഭിനയിച്ച ഏതോ ചിത്രത്തിലെ രംഗമാണ് ബാസിത് പെല്ലറ്റു ആക്രമണത്തിൽ കാഴ്ച നഷ്‌ടപ്പെട്ട കശ്മീർ സ്വദേശി എന്ന് കരുതി പോസ്റ്റ് ചെയ്തത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.