വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്

Four injured in attack towards tourists in Kodaikkanal | ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം

News18 Malayalam | news18-malayalam
Updated: October 27, 2019, 8:12 AM IST
വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം; നാല് പേർക്ക് പരിക്ക്
ആക്രമിക്കപ്പെട്ട ശേഷം ചികിത്സ തേടിയ വ്യക്തി
  • Share this:
മുക്കത്ത് നിന്നും കൊടൈക്കനാലിലേക്ക് പോയ വിനോദ സഞ്ചാര സംഘത്തിന് നേരെ ആക്രമണം. മണ്ണാർക്കാട് കോട്ടോപ്പാടത്ത് വെച്ചാണ് സംഭവം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാലുപേർക്ക് പരിക്കേറ്റു. നാട്ടുകൽ പൊലീസ് കേസെടുത്തു.

First published: October 27, 2019, 8:12 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading