കൺഫ്യൂഷൻ വേണ്ട; 'കോയിക്കോട്' എന്നും വായിക്കാം!
തിരുവനന്തപുരത്തുകാർ തിരുവന്തോരം എന്ന് പറയാറുണ്ടെന്നപോലെ ഒരു തമാശ.

kozhikode-read-board
- News18 Malayalam
- Last Updated: November 10, 2019, 8:17 PM IST
ഇതെങ്ങനെ വായിക്കും? പലർക്കും വളരെ എളുപ്പം സാധിക്കും. ചിലർക്ക് ഒന്നു സൂക്ഷിച്ചു നോക്കിയാൽ മതിയാകും കോഴിക്കോട് എന്ന് വായിക്കാൻ. പക്ഷെ തോന്നിയ കൗതുകം ഇതൊന്നുമല്ല. തിരുവനന്തപുരത്തുകാർ തിരുവന്തോരം എന്ന് പറയാറുണ്ടെന്നപോലെ ഒരു തമാശ.
കോഴിക്കോടുകാർ കോയിക്കോട് എന്ന് പറയാറുണ്ടെങ്കിൽ അതാണ് ഈ കാണുന്ന സ്ഥലസൂചിക. റെയിൽവേ സ്റ്റേഷന് അധികം ദൂരെയല്ലാത്ത ഒരിടത്താണ് ബോർഡ് കണ്ടത്. 'ഴ' അക്ഷരം ഇളകിപ്പോയ സ്ഥിതിക്ക് 'ഇ' ചിഹ്നം അങ്ങനെത്തന്നെ വായിച്ചാൽ കോയിക്കോട് തന്നെ.. !
കോഴിക്കോടുകാർ കോയിക്കോട് എന്ന് പറയാറുണ്ടെങ്കിൽ അതാണ് ഈ കാണുന്ന സ്ഥലസൂചിക. റെയിൽവേ സ്റ്റേഷന് അധികം ദൂരെയല്ലാത്ത ഒരിടത്താണ് ബോർഡ് കണ്ടത്.