• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വരച്ച വരയിൽ നിർത്താം; എല്ലാ കോഴികളെയും ഹിപ്നോട്ടൈസ് ചെയ്യാം

ഒരിക്കലും നമ്മുടെ കൈയിൽനിൽക്കാത്ത ഒരു ജീവിയാണ് കോഴി. പിടിക്കാൻ ശ്രമിക്കുമ്പോഴൊക്കെ കുതറിമാറിപ്പോകുകയാണ് പതിവ്. എന്നാൽ കോഴിയെ ഹിപ്നോട്ടിസം ചെയ്യാം

news18
Updated: August 4, 2019, 3:48 PM IST
വരച്ച വരയിൽ നിർത്താം; എല്ലാ കോഴികളെയും ഹിപ്നോട്ടൈസ് ചെയ്യാം
chicken_hypnotize
news18
Updated: August 4, 2019, 3:48 PM IST
ഹിപ്നോട്ടിസം- മനശാസ്ത്രജ്ഞർ പ്രത്യേക വൈദഗ്ധ്യത്തിലൂടെ മറ്റൊരാളുടെ മനസിന്‍റെ ഉള്ളറകളിലേക്ക് നടത്തുന്ന യാത്ര. സിനിമയിലും മറ്റുമായി നാം പലതവണ ഹിപ്നോട്ടൈസ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇതേ ഹിപ്നോട്ടിസം കോഴികളിൽ ചെയ്യാനാകും.

ഒരിക്കലും നമ്മുടെ കൈയിൽനിൽക്കാത്ത ഒരു ജീവിയാണ് കോഴി. പിടിക്കാൻ ശ്രമിക്കുമ്പോഴൊക്കെ കുതറിമാറിപ്പോകുകയാണ് പതിവ്. എന്നാൽ കോഴിയെ ഹിപ്നോട്ടിസം ചെയ്യാം. ഒരു കോഴിയെ പിടിച്ച് അതിന്‍റെ കൊക്ക് തറയിൽ മുട്ടിക്കുന്നവിധം പിടിച്ചുവെക്കുക. കൊക്കിൽനിന്ന് മറ്റൊരാളിലേക്ക് കമ്പ് കൊണ്ട് തറയിൽ ഒരു വര വരയ്ക്കുക. ഈ സമയം കോഴി ചുറ്റുപാടുമുള്ള ഒന്നും ശ്രദ്ധിക്കാതെ അർദ്ധബോധാവസ്ഥയിലേക്ക് മാറും. ഈ സമയം എന്തൊക്കെ സംഭവിച്ചാലും കോഴി അനങ്ങില്ല. എന്നാൽ ആ വര ഒന്ന് മാറ്റി വരച്ചുനോക്കൂ, അപ്പോൾ അത് അവിടെനിന്ന് കുതറിമാറും.

ഈ വീഡിയോ കണ്ടുനോക്കൂ...

First published: August 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...