ബാറും ബിവറേജും സജീവമല്ലാത്തതിനാൽ തുള്ളി പോലും കിട്ടാൻ ഇല്ലാത്ത അവസ്ഥയിലാണ് പലരും. കള്ളുഷാപ്പ് തുറന്നിട്ടും പലയിടത്തും സ്ഥിതിഗതികൾ അത്ര മെച്ചമൊന്നുമല്ല. ഒരുപക്ഷെ നടന്നേക്കാം എന്ന് പ്രതീക്ഷിക്കുന്ന കാര്യമാണ് ഓൺലൈൻ മദ്യവിൽപ്പന.
അത്തരത്തിൽ ഓൺലൈൻ മദ്യവിൽപ്പന ആരംഭിച്ചാൽ എങ്ങനെയുണ്ടാവുമെന്ന ഭാവനയിൽ പിറന്ന ട്രോൾ വീഡിയോയാണിത്. അക്ഷയ കേന്ദ്രം വഴിയാണ് ബുക്കിംഗ് എങ്കിൽ നടന്നേക്കാവുന്ന സംഭവങ്ങളുടെ സാങ്കൽപ്പിക വീഡിയോ ശ്രദ്ധേയമാവുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.