• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആളില്ലാ സ്റ്റേഡിയം; പാക് ക്രിക്കറ്റിനെതിരെ ട്രോളുമായി ഇന്ത്യക്കാര്‍

Gowthamy GG
Updated: April 2, 2018, 8:36 PM IST
ആളില്ലാ സ്റ്റേഡിയം; പാക് ക്രിക്കറ്റിനെതിരെ ട്രോളുമായി ഇന്ത്യക്കാര്‍
Gowthamy GG
Updated: April 2, 2018, 8:36 PM IST
ദുബായ്: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്‍റെ മൂന്നാം പതിപ്പിന് ദുബായില്‍ തുടക്കമായി. എന്നാല്‍ ആവേശമില്ലാത്ത തുടക്കമായിരുന്നു പി എസ് എല്ലിന്. പാക് ക്രിക്കറ്റിനെ ട്രോളാന്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ ഉണര്‍ന്നെഴുന്നേറ്റു. രസകരമായ ട്രോളുകളുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടക്കുന്ന ഒഴിഞ്ഞ ഗാലറികളാണ് മിക്കവരും വിഷയമാക്കിയത്. നമുക്ക് ഒറ്റയ്ക്ക് ഇരിക്കാമെന്ന് പറയുന്ന കാമുകിയോട്, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പോകാമെന്നാണ് കാമുകന്‍ മറുപടി നല്‍കുന്നത്. ഒറ്റ മനുഷ്യനെപ്പോലും കാണാനാകാത്ത സ്ഥലമാണ് പിഎസ്എല്‍ സ്റ്റേഡിയങ്ങളെ ഉപമിക്കുന്നത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനെതിരെ ഇന്ത്യന്‍ ആരാധകരുടെ രസകരമായ ചില ട്രോളുകള്‍ ചുവടെ കൊടുക്കുന്നു.











First published: March 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍