ഫിറ്റ്നസ് സ്റ്റുഡിയോയിലെ 'ഗുരു'വിനെ കണ്ടവർ അന്തംവിട്ടു; വീഡിയോ വൈറൽ

Internet can't stop loving this tiny fitness instructor | ട്വിറ്റർ വഴി പ്രചരിക്കുന്ന വീഡിയോയാണിത്

News18 Malayalam | news18-malayalam
Updated: October 19, 2019, 12:46 PM IST
ഫിറ്റ്നസ് സ്റ്റുഡിയോയിലെ 'ഗുരു'വിനെ കണ്ടവർ അന്തംവിട്ടു; വീഡിയോ വൈറൽ
Internet can't stop loving this tiny fitness instructor | ട്വിറ്റർ വഴി പ്രചരിക്കുന്ന വീഡിയോയാണിത്
  • Share this:
സുമ്പയോ ജിമ്മോ എന്തോ ആവട്ടെ, പുലർച്ചെ സ്വയം റീചാർജ് ചെയ്യുന്ന പ്രക്രിയയാണ് പലർക്കും ഫിറ്റ്നസ് സ്റ്റുഡിയോയിൽ കുറച്ചു നേരം ചിലവഴിക്കുകയെന്നത്. തുടക്കക്കാർ മുതൽ തലമുതിർന്നവർ വരെ ഇതൊരു ജീവിതചര്യയായി അനുവർത്തിച്ചു പോരുന്നുണ്ട്.

പക്ഷെ ഈ ഫിറ്റ്നസ് സ്റ്റുഡിയോ ദൃശ്യം കണ്ടാൽ ആരും ചിരിച്ചു പോകും. ഫിറ്റ്നസ് സ്റ്റുഡിയോയിലെ വലിയ കണ്ണാടിക്കു മുന്നിൽ എക്സർസൈസ് ചെയ്യുന്ന യുവതികളെ ഫിറ്റ്നസ് 'പഠിപ്പിക്കുന്ന' ആളാണ് ശ്രദ്ധാ കേന്ദ്രം. മുതിർന്നവരെ പിന്നിൽ നിർത്തി രസകരമായി ഫിറ്റ്നസ് പഠിപ്പിക്കുന്ന കുരുന്നാണ് കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. ട്വിറ്റർ വഴി പ്രചരിക്കുന്ന വീഡിയോയാണിത്. വീഡിയോ ചുവടെ:
First published: October 19, 2019, 12:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading