ഇന്റർഫേസ് /വാർത്ത /Buzz / Nita Mukesh Ambani Cultural Centre| ചുവപ്പഴക്; നിത മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ഉദ്ഘാടന വേദിയിൽ തിളങ്ങി ഇഷ അംബാനി

Nita Mukesh Ambani Cultural Centre| ചുവപ്പഴക്; നിത മുകേഷ് അംബാനി കൾച്ചറൽ സെന്‍റർ ഉദ്ഘാടന വേദിയിൽ തിളങ്ങി ഇഷ അംബാനി

ഇന്ത്യയിലെയും വിദേശത്തു നിന്നുമുള്ള കലാകാരന്മാർ, മത നേതാക്കൾ, കായിക, വ്യവസായ പ്രമുഖർ എന്നിവർക്കൊപ്പം രാജ്യത്തെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു

  • Share this:

നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന വേദിയിൽ തിളങ്ങി ഇഷ അംബാനി. ആദ്യ ദിവസം ഗംഭീരമായ വെള്ള വസ്ത്രത്തിലെത്തിയ നിഷ ചടങ്ങിന്റെ രണ്ടാം ദിവസം ചുവപ്പ് നിറത്തിലുള്ള ക്രിംസൺ ഗൗൺ ധരിച്ചാണെത്തിയത്.

ഇന്ത്യയിലെയും വിദേശത്തു നിന്നുമുള്ള കലാകാരന്മാർ, മത നേതാക്കൾ, കായിക, വ്യവസായ പ്രമുഖർ എന്നിവർക്കൊപ്പം രാജ്യത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റിന്റെ ഉദ്ഘാടനം.

Also Read-നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന് തുടക്കം; മുംബൈയിൽ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ്

സൂപ്പർസ്റ്റാർ രജനികാന്തും ആമിർ ഖാൻ, രൺവീർ സിംഗ്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, വരുൺ ധവാൻ, സോനം കപൂർ, അനുപം ഖേർ, ജാവേദ് അക്തർ, ഷബാന ആസ്മി, സുനിൽ ഷെട്ടി, ഷാഹിദ് കപൂർ, വിദ്യാ ബാലൻ, ആലിയ ഭട്ട് തുടങ്ങിയ ബോളിവുഡ് താരങ്ങളും അണിനിരന്നു

First published:

Tags: Isha ambani, Mukesh Ambani, Nita Ambani, Reliance foundation