ചന്ദ്രയാൻ 2: കേരളത്തിലെ സ്കൂളിന് നന്ദി പറഞ്ഞ് ISRO

കാർഡ് സഹിതമാണ് ഐ.എസ്.ആർ.ഒ നന്ദിയറിയിച്ചുകൊണ്ടുള്ള ട്വീറ്റ് പുറത്തുവിട്ടത്

news18
Updated: August 7, 2019, 11:31 AM IST
ചന്ദ്രയാൻ 2: കേരളത്തിലെ സ്കൂളിന് നന്ദി പറഞ്ഞ് ISRO
ISRO
  • News18
  • Last Updated: August 7, 2019, 11:31 AM IST
  • Share this:
ചന്ദ്രയാൻ 2 ദൌത്യത്തിന് ആശംസയറിയിച്ച കേരളത്തിലെ യു.പി സ്കൂളിന് നന്ദി രേഖപ്പെടുത്തി ഐ.എസ്.ആർ.ഒയുടെ ട്വീറ്റ്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പി.കെ.ഡി.യു.പി. സ്കൂളിനാണ് ഐ.എസ്.ആർ.ഒ നന്ദി രേഖപ്പെടുത്തിയത്. ചന്ദ്രയാൻ 2 മിഷന് പിന്നാലെയാണ് ഐ.എസ്.ആർ.ഒയെ അഭിനന്ദിച്ച് കൊല്ലങ്കോട് യു.പി.എസ് ആശംസാ കാർഡ് അയച്ചത്. ഈ കാർഡ് സഹിതമാണ് ഐ.എസ്.ആർ.ഒ നന്ദിയറിയിച്ചുകൊണ്ടുള്ള ട്വീറ്റ് പുറത്തുവിട്ടത്.


First published: August 7, 2019, 11:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading