HOME » NEWS » Buzz » KERALA YOUNG POLICE OFFICER SHARES HIS FOOD WITH AN OLD MAN

'വാ... ഒരുമിച്ചിരുന്ന് കഴിക്കാം'; ഹർത്താൽ ദിനത്തിൽ വഴിയാത്രക്കാരനുമായി ഭക്ഷണം പങ്കിട്ട് പൊലീസുകാരൻ: കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഹർത്താൽ ദിനത്തിൽ വിശന്നു വലഞ്ഞ വയോധികനൊപ്പം ഒരേ പൊതിയിൽ ഭക്ഷണം കഴിക്കുന്ന പൊലീസുകാരന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: December 18, 2019, 11:05 AM IST
'വാ... ഒരുമിച്ചിരുന്ന് കഴിക്കാം'; ഹർത്താൽ ദിനത്തിൽ വഴിയാത്രക്കാരനുമായി ഭക്ഷണം പങ്കിട്ട് പൊലീസുകാരൻ: കൈയ്യടിച്ച് സോഷ്യൽ മീഡിയ
News18
  • Share this:
പൊലീസുകാരുടെ ക്രൂരത സംബന്ധിച്ച് നിരവധി വാർത്തകളും വിമർശനങ്ങളും ഉയരുമ്പോഴും മനുഷ്യത്വമുള്ള ചിലരുമുണ്ട് അക്കൂട്ടത്തിൽ അത്തരമൊരു യുവ പൊലീസുകാരനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഹർത്താൽ ദിനത്തിൽ വിശന്നു വലഞ്ഞ വയോധികനൊപ്പം ഒരേ പൊതിയിൽ ഭക്ഷണം കഴിക്കുന്ന പൊലീസുകാരന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

സംഭവം ഇങ്ങനെ;

ഹർ‌ത്താൽ ദിനത്തിലെ ഡ്യൂട്ടിക്കിടെ ഭക്ഷണം കഴിക്കുന്നതിനിടയില്‍
വിശന്നു നിന്ന ആളോട് ഭക്ഷണം കഴിച്ചോ എന്ന് പൊലീസുകാരൻ ചോദിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍.
പിന്നെ വാ നമുക്ക് ഒരുമിച്ചിരുന്ന് കഴിക്കാമെന്നായിരുന്നു യുവപൊലീസുകാരന്റെ മറുപടി. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

വീഡിയോ കാണാം.


Also Read കൂടത്തായി പരമ്പര കൊലപാതകം: ലീഗ് നേതാവ് ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യും



Youtube Video
Published by: Aneesh Anirudhan
First published: December 18, 2019, 11:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories