ഇന്റർഫേസ് /വാർത്ത /Buzz / മലയാള സിനിമക്ക് ആദരവുമായി മലയാള പുരസ്‌കാര സമിതി

മലയാള സിനിമക്ക് ആദരവുമായി മലയാള പുരസ്‌കാര സമിതി

മലയാള പുരസ്‌കാര സമർപ്പണത്തിൽ നിന്നും

മലയാള പുരസ്‌കാര സമർപ്പണത്തിൽ നിന്നും

Malayala Puraskaram awards presented to the talents in Malayalam film industry | കൊച്ചി കലൂരിൽ വച്ചായിരുന്നു പുരസ്കാരദാന ചടങ്ങ്

 • Share this:

  കൊച്ചി: മലയാള സിനിമക്ക് ആദരവുമായി മലയാള പുരസ്‌ക്കാര സമിതി സംഘടിപ്പിച്ച 'മലയാള പുരസ്‌കാരം 1195'. സിനിമ, സിനിമയുമായി ബന്ധപ്പെട്ട മേഖലകളിലെ മികച്ച സംഭാവന നല്കിയവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്. കൊച്ചി കലൂരിൽ വച്ചായിരുന്നു പുരസ്കാരദാന ചടങ്ങ്.

  മലയാള പുരസ്‌ക്കാര സമിതി സംഘടിപ്പിക്കുന്ന മൂന്നാമത് പുരസ്‌ക്കാര സമർപ്പണ വേളയിൽ മികച്ച ഓൺലൈൻ മീഡിയയ്ക്കുള്ള പുരസ്ക്കാരം 10G മീഡിയക്ക് വേണ്ടി വിപിൻ കുമാർ ഏറ്റുവാങ്ങി.

  സംവിധായകൻ പദ്മകുമാർ, ഷൈൻ ടോം ചാക്കോ, വിനയ് ഫോർട്ട്‌, സിദ്ദിഖ്, വിധു ബാല, സുജിത് വാസുദേവ്, കോട്ടയം നസീർ , സ്വാസിക, അനശ്വര രാജൻ, രാഹുൽ മാധവ് തുടങ്ങി ചലച്ചിത്ര രംഗത്തെ മറ്റു പ്രതിഭകളും പുരസ്‌ക്കാരങ്ങൾ സ്വീകരിച്ചു.

  First published:

  Tags: Award, Award winner, Film awards