നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അതിരാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയ അതിഥി; ഫോട്ടോഗ്രഫിയിലും പുലിയാണെന്ന് ആരാധകർ

  അതിരാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയ അതിഥി; ഫോട്ടോഗ്രഫിയിലും പുലിയാണെന്ന് ആരാധകർ

  കഴിഞ്ഞ ദിവസം മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

  Image: mammootty/instagram

  Image: mammootty/instagram

  • Share this:
   ലോക്ക്ഡ‍ൗൺ കാലം രസകരമാക്കുകയാണ് താരങ്ങളെല്ലാവരും. മലയാള സിനിമാലോകവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കാനും താരങ്ങൾ മറക്കാറില്ല.

   കഴിഞ്ഞ ദിവസം മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. രാവിലെ വീട്ടുപറമ്പിൽ എത്തിയ അതിഥിയുടെ ചിത്രമാണ് മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
   View this post on Instagram

   Morning guests ! #myphotography #oldhobbies #stayinghome #stayingsafe


   A post shared by Mammootty (@mammootty) on

   തന്റെ പ്രൊഫഷണൽ ക്യാമറയിൽ പകർത്തിയ പക്ഷിയുടെ ചിത്രമാണിത്. ഓൾഡ് ഹോബീസ് എന്ന ഹാഷ്ടാഗിനൊപ്പമാണ് ഫോട്ടോ. ഏറെ നാളിന് ശേഷമാണ് മമ്മൂട്ടി താൻ പകർത്തിയ ചിത്രം സോഷ്യൽമീഡിയയിൽ അപ് ലോഡ് ചെയ്തത്.

   TRENDING:അമ്മയുടെ ശരീരത്തിലെ കുട്ടികളുടെ ചിത്രം; ഭാവിയിൽ ലൈംഗീക അരാജകത്വം ഉൾപ്പെടെ സാധ്യതയെന്ന് മനോരോഗ വിദഗ്ധൻ [NEWS]സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ്; 81 പേർ രോഗമുക്തി നേടി [NEWS]Rehana Fathima Viral Video | രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]
   ആരാധകർ ഇരു കൈയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചു. സിനിമാ മേഖലയിലെ മറ്റു താരങ്ങളും കമ്മന്റുകളുമായി എത്തിയിട്ടുണ്ട്.
   Published by:Naseeba TC
   First published: